മാ​ലി​ന്യ​സം​സ്ക​ര​ണ സം​വി​ധാ​നമില്ലെങ്കിൽ ഹോട്ടലുകളുടെ ലൈസൻസ് റദ്ദാക്കും
Friday, July 21, 2017 1:57 PM IST
തൊ​​ടു​​പു​​ഴ: സെ​​പ്റ്റം​​ബ​​ർ 15ന​​കം സ്വ​​ന്ത​​മാ​​യി മാ​​ലി​​ന്യ​ സം​​സ്ക​​ര​​ണ സം​​വി​​ധാ​​നം ഒ​​രു​​ക്കാ​​ത്ത ഹോ​​ട്ട​​ലു​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ ലൈ​​സ​​ൻ​​സ് റ​​ദ്ദാ​​ക്കാ​​നു​​ള്ള നി​​യ​​മം പ്രാ​​ബ​​ല്യ​​ത്തി​​ൽ കൊ​​ണ്ടു​​വ​​രു​​മെ​ന്നു മ​​ന്ത്രി കെ.​​ടി ജ​​ലീ​​ൽ അ​​റി​​യി​​ച്ചു. തൊ​​ടു​​പു​​ഴ​​യി​​ൽ യോ​​ഗ​​ത്തി​​ൽ പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ഹോ​​ട്ട​​ലു​​ക​​ൾ, ഫാ​​സ്റ്റ്ഫു​​ഡ് ക​​ട​​ക​​ൾ, മ​​ത്സ്യ- മാം​​സ- പ​​ഴം-പ​​ച്ച​​ക്ക​​റി ക​​ച്ച​​വ​​ട​​ക്കാ​​ർ 15ന​​കം സ്വ​​ന്തം നി​​ല​​യി​​ൽ സം​​സ്ക​​ര​​ണ ​​സം​​വി​​ധാ​​നം ഒ​​രു​​ക്ക​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.