ഐ​പി​എ​സ് അ​സോ​. യോ​ഗം വി​ളി​ക്കാ​ൻ എ​സ്പി​മാ​രുടെ കത്ത്
Friday, July 21, 2017 2:11 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഐ​​​പി​​​എ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ യോ​​​ഗം ഉ​​​ട​​​ന​​​ടി വി​​​ളി​​​ച്ചു​​​കൂ​​​ട്ട​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് എ​​​ട്ട് എ​​​സ്പി​​​മാ​​​ർ, അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഐ​​​ജി മ​​​നോ​​​ജ് ഏ​​​ബ്ര​​​ഹാ​​​മി​​​നു ക​​​ത്തു ന​​​ൽ​​​കി. യോ​​​ഗം വി​​​ളി​​​ക്ക​​​ണ​​​മെന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഇ​​​വ​​​ർ ക​​​ത്തു ന​​​ൽ​​​കു​​​ന്ന​​​തു ര​​​ണ്ടാം ത​​​വ​​​ണ​​​യാ​​​ണ്.

ഐ​​​പി​​എ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ കേ​​​ര​​​ള ഘ​​​ട​​​കം സൊ​​​സൈ​​​റ്റീ​​​സ് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ആ​​​ക്ട് പ്ര​​​കാ​​​രം ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടി​​​ല്ല. സം​​​ഘ​​​ട​​​ന​​​യു​​​ടെ നി​​​യ​​​മാ​​​വ​​​ലി​​​യും രൂ​​​പീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല. ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​ട്ടും യോ​​​ഗം വി​​​ളി​​​ക്കു​​​ന്ന​​​തി​​​ൽ അ​​​നാ​​​വ​​​ശ്യ​​​മാ​​​യ കാ​​​ല​​​താ​​​മ​​​സം വ​​​രു​​​ത്തു​​​ക​​​യാ​​​ണെ​​​ന്ന് എ​​​സ്പി​​​മാ​​​ർ ക​​​ത്തി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.