അ​തി​ക്ര​മ​ങ്ങ​ളും ഭീ​ഷ​ണി​യും ക​ണ്ടി​ല്ലെ​ന്നു നടിക്കില്ല: മു​ഖ്യ​മ​ന്ത്രി
അ​തി​ക്ര​മ​ങ്ങ​ളും  ഭീ​ഷ​ണി​യും ക​ണ്ടി​ല്ലെ​ന്നു നടിക്കില്ല: മു​ഖ്യ​മ​ന്ത്രി
Friday, July 21, 2017 2:19 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി ആ​​​രു​​​ടെ​​​യെ​​​ങ്കി​​​ലും വാ​​​യ​​​ട​​​പ്പി​​​ക്കാ​​​ൻ നോ​​​ക്കു​​​ന്ന​​​വ​​​ർ വി​​​ഡ്ഢി​​​ക​​​ളു​​​ടെ സ്വ​​​ർ​​​ഗ​​​ത്തി​​​ലാ​​​ണു ജീ​​​വി​​​ക്കു​​​ന്ന​​​തെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. സ്വ​​​ത​​​ന്ത്ര​​​മാ​​​യി അ​​​ഭി​​​പ്രാ​​​യം പ​​​റ​​​യു​​​ന്ന സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രെ​​​യു​​​ള്ള അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ളും ഭീ​​​ഷ​​​ണി​​​യും സ​​​ർ​​​ക്കാ​​​ർ ക​​​ണ്ടി​​​ല്ലെ​​​ന്നു ന​​​ടി​​​ക്കി​​​ല്ലെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

സാം​​​സ്കാ​​​രി​​​ക പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ, എ​​​ഴു​​​ത്തു​​​കാ​​​ർ എ​​​ന്നി​​​വ​​​രു​​​ടെ നി​​​ല​​​പാ​​​ടു​​​ക​​​ളി​​​ൽ വ്യ​​​ത്യ​​​സ്ത വീ​​​ക്ഷ​​​ണ​​​മു​​​ള്ള​​​പ്പോ​​​ൾ​​​പോ​​​ലും അ​​​വ​​​രോ​​​ട് ആ​​​ദ​​​ര​​​വും സ​​​ഹി​​​ഷ്ണു​​ത​​​യും പു​​​ല​​​ർ​​​ത്തി​​​യ പാ​​​ര​​​മ്പ​​​ര്യ​​​മാ​​​ണു ന​​​മ്മു​​​ടെ നാ​​​ടി​​​നു​​​ള്ള​​​ത്.


പൊ​​​തു സ​​​മൂ​​​ഹ​​​ത്തി​​​ൽ പു​​​രോ​​​ഗ​​​മ​​​ന നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​വ​​​രെ​​​യും വ്യ​​​ത്യ​​​സ്ത സാ​​​മൂ​​​ഹ്യ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ സ്വ​​​ത​​​ന്ത്ര നി​​​ല​​​പാ​​​ട് എ​​​ടു​​​ക്കു​​​ന്ന​​​വ​​​രെ​​​യും സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ അ​​​പ​​​കീ​​​ർ​​​ത്തി​​​പ്പെ​​​ടു​​​ത്തു​​​ക​​​യും അ​​​വ​​​ർ​​​ക്ക് നേ​​​രെ വ​​​ധ​​​ഭീ​​​ഷ​​​ണി ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​തും ആ​​​ക്ര​​​മി​​​ക്കാ​​​ൻ ആ​​​ഹ്വാ​​​നം ചെ​​​യ്യു​​​ന്ന​​​തും അം​​​ഗീ​​​ക​​​രി​​​ക്കി​​​ല്ല. അ​​​ത്ത​​​രം പ​​​രാ​​​തി​​​ക​​​ളി​​​ൽ ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​മെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.