എം​​എ​​ൽ​​എ​​യു​​ടെ അ​​റ​​സ്റ്റ്: യു​​ഡി​​എ​​ഫ് ച​​ർ​​ച്ച​​ചെ​​യ്യു​​മെന്ന് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല
എം​​എ​​ൽ​​എ​​യു​​ടെ അ​​റ​​സ്റ്റ്: യു​​ഡി​​എ​​ഫ്  ച​​ർ​​ച്ച​​ചെ​​യ്യു​​മെന്ന് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല
Saturday, July 22, 2017 12:12 PM IST
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: എം.​​​​വി​​​​ൻ​​​​സ​​​​ന്‍റ എം​​​​എ​​​​ൽ​​​​എ​​​​യെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത സം​​​​ഭ​​​​വം അ​​​​സാ​​​​ധാ​​​​ര​​​​ണ​​​​മെ​​​​ന്നും 25ന് ​​​​ചേ​​​​രു​​​​ന്ന യു​​​​ഡി​​​​എ​​​​ഫ് യോ​​​​ഗ​​​​ത്തി​​​​ലും രാ​​​​ഷ്ട്രീ​​​​യ​​​​കാ​​​​ര്യ സ​​​​മി​​​​തി യോ​​​​ഗ​​​​ത്തി​​​​ലും വി​​​​ഷ​​​​യം ച​​​​ർ​​​​ച്ച ചെ​​​​യ്ത് കൂ​​​​ട്ടാ​​​​യ തീ​​​​രു​​​​മാ​​​​നം എ​​​​ടു​​​​ക്കു​​​​മെ​​​​ന്ന പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല.

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി​​​​യി​​​​ൽ മാ​​​​ധ്യ​​​​മ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​ടെ ചോ​​​​ദ്യ​​​​ങ്ങ​​​​ൾ​​​​ക്ക് മ​​​​റു​​​​പ​​​​ടി​​​​യാ​​​​യാ​​​​ണ് പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് ഇ​​​​ങ്ങ​​​​നെ പ്ര​​​​തി​​​​ക​​​​രി​​​​ച്ച​​​​ത്. സം​​​​ഭ​​​​വ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ൾ ത​​​​നി​​​​ക്ക് ല​​​​ഭ്യ​​​​മാ​​​​യി​​​​ട്ടി​​​​ല്ല. എം.​​​​വി​​​​ൻ​​​​സ​​​​ന്‍റു​​​​മാ​​​​യി ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം സം​​​​സാ​​​​രി​​​​ച്ച​​​​പ്പോ​​​​ൾ വി​​​​ഷ​​​​യ​​​​ത്തി​​​​ൽ അ​​​​ദ്ദേ​​​​ഹം നി​​​​ർ​​​​ദോ​​​​ഷി​​​​യാ​​​​ണെ​​​​ന്നാ​​​​ണ് പ​​​​റ​​​​ഞ്ഞ​​​​ത്.

എ​​​​ന്നാ​​​​ൽ ഈ ​​​​വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ഇ​​​​പ്പോ​​​​ൾ പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്നും പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നു​​​​മാ​​​​ണ് ഇ​​​​തേ ച​​​​ട​​​​ങ്ങി​​​​ൽ സം​​​​ബ​​​​ന്ധി​​​​ച്ച് പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി ഉ​​​​മ്മ​​​​ൻ​​​​ചാ​​​​ണ്ടി പ്ര​​​​തി​​​​ക​​​​രി​​​​ച്ച​​​​ത്. ​​​​


എം.​​​​വി​​​​ൻ​​​​സ​​​​ന്‍റ് എം​​​​എ​​​​ൽ​​​​എ​​​​യെ പൊ​​​​ടുന്ന​​​​നെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത് ശ​​​​രി​​​​യാ​​​​യി​​​​ല്ലെ​​​​ന്നും അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​തി​​​​ന്‍റെ പേ​​​​രി​​​​ൽ അ​​​​ദ്ദേ​​​​ഹം എം​​​​എ​​​​ൽ​​​​എ സ്ഥാ​​​​നം രാ​​​​ജി വ​​​​യ്ക്കേ​​​​ണ്ട ആ​​​​വ​​​​ശ്യ​​​​മി​​​​ല്ലെ​​​​ന്നും കെ.​​​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ൻ എം​​​​എ​​​​ൽ​​​​എ പറഞ്ഞു. ക​​​​ഴി​​​​ഞ്ഞ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ കാ​​​​ല​​​​ത്തും ഒ​​​​രു എം​​​​എ​​​​ൽ​​​​എ​​​​യ്ക്കെ​​​​തി​​​​രെ വീ​​​​ഡി​​​​യോ അ​​​​ട​​​​ക്ക​​​​മു​​​​ള്ള തെ​​​​ളി​​​​വു​​​​ക​​​​ൾ സ​​​​ഹി​​​​തം പ​​​​രാ​​​​തി ഉ​​​​യ​​​​ർ​​​​ന്നി​​​​ട്ടും അ​​​​റ​​​​സ്റ്റ് ചെ​​​​യ്തി​​​​ല്ല. ഈ ​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ കാ​​​​ല​​​​ത്തും ഇ​​​​തേ വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ഒ​​​​രു എം​​​​എ​​​​ൽ​​​​എ​​​​യു​​​​ടെ പേ​​​​രി​​​​ൽ ആ​​​​രോ​​​​പ​​​​ണം ഉ​​​​യ​​​​ർ​​​​ന്നെ​​​​ങ്കി​​​​ലും അ​​​​റ​​​​സ്റ്റ് ഉ​​​​ണ്ടാ​​​​യി​​​​ല്ല. ഇ​​​​യാ​​​​ളെ​​​​ക്കൂ​​​​ടി അ​​​​റ​​​​സ്റ്റ് ചെ​​​​യ്യ​​​​ണ്ട​​​​താ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും കെ.​​​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ൻ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.