ശ്രീശാന്തിന്‍റെ "ടീം 5’​​നെ ത​​​ക​​​ർ​​​ക്കാ​​​ൻ ശ്ര​​​മം ന​​​ട​​​ക്കു​​​ന്ന​​​താ​​​യി നി​​​ർ​​​മാ​​​താ​​​വ്
Saturday, July 22, 2017 12:47 PM IST
കൊ​​​ച്ചി: ശ്രീ​​​ശാ​​​ന്ത് നാ​​​യ​​​ക​​​നാ​​​യി അ​​​ഭി​​​ന​​​യി​​​ച്ച ടീം5 ​​​എ​​​ന്ന ചി​​​ത്ര​​​ത്തെ ത​​​ക​​​ർ​​​ക്കാ​​​ൻ ശ്ര​​​മം ന​​​ട​​​ക്കു​​​ന്ന​​​താ​​​യി നി​​​ർ​​​മാ​​​താ​​​വ് രാ​​​ജ് സ​​​ഖ​​​റി​​​യാ​​​സ് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​​രോ​​​പി​​​ച്ചു. ചി​​​ത്ര​​​ത്തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ പ​​​ര​​​സ്യം ന​​​ൽ​​​കു​​​ന്ന​​​തി​​​ൽ ഡി​​​സ്ട്രി​​​ബ്യൂ​​​ട്ടേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഗു​​​രു​​​ത​​​ര​​​മാ​​​യ വീ​​​ഴ്ച വ​​​രു​​​ത്തി. പോ​​​സ്റ്റ​​​റി​​​നാ​​​യി ഏ​​​ഴു ല​​​ക്ഷം രൂ​​​പ ന​​​ൽ​​​കി​​​യി​​​ട്ടും സം​​​സ്ഥാ​​​ന​​​ത്ത് ഒ​​​രി​​​ട​​​ത്തും റി​​​ലീ​​​സ് ദി​​​വ​​​സ​​​ത്തി​​​ൽ ചി​​​ത്ര​​​ത്തി​​​ന്‍റെ പോ​​​സ്റ്റ​​ർ ഒ​​ട്ടി​​​ച്ചി​​​ല്ലെ​​​ന്ന് രാ​​​ജ് സ​​​ഖ​​​റി​​​യാ​​​സ് പ​​​റ​​​ഞ്ഞു.

മ​​​ഴ കാ​​​ര​​​ണം പോ​​​സ്റ്റ​​​ർ ഒ​​​ട്ടി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ലെ​​​ന്നാ​​​ണ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​റ​​​യു​​​ന്ന​​​ത്. ഓ​​​ഗ​​​സ്റ്റി​​​ൽ റി​​​ലീ​​​സ് ചെ​​​യ്യു​​​ന്ന സി​​​നി​​​മ​​​ക​​​ളു​​​ടെ പോ​​​സ്റ്റ​​​റു​​​ക​​​ൾ പോ​​​ലും വ്യാ​​​പ​​​ക​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​ത് ത​​​ങ്ങ​​​ളു​​​ടെ സി​​​നി​​​മ​​​യോ​​​ടു​​​ള്ള വി​​​വേ​​​ച​​​ന​​​മാ​​​ണെ​​​ന്ന് നി​​​ർ​​​മാ​​​താ​​​വ് പ​​​റ​​​ഞ്ഞു. മ​​​ല​​​യാ​​​ള സി​​​നി​​​മ​​​യി​​​ൽ ത​​​ന്പു​​​രാ​​​ൻ വാ​​​ഴ്ച​​​യാ​​​ണെ​​​ന്നും ന​​​വാ​​​ഗ​​​ത​​​ർ​​​ക്ക് ഒ​​​രു പ്രോ​​​ത്സാ​​​ഹ​​​ന​​​വും ല​​​ഭി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും സം​​​വി​​​ധാ​​​യ​​​ക​​​ൻ സു​​​രേ​​​ഷ് ഗോ​​​വി​​​ന്ദ് പ​​​റ​​​ഞ്ഞു. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ആ​​​ദ്യ സി​​​നി​​​മ​​​യാ​​​ണ് ടീം 5. ​​​ മൂ​​​ന്ന​​​ര കോ​​​ടി​​​യാ​​​ണ് ചി​​​ത്ര​​​ത്തി​​​ന്‍റെ ബ​​​ജ​​​റ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.