ക​ട​ന്ന​ൽക്കുത്തേ​റ്റ് തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി മ​രി​ച്ചു
ക​ട​ന്ന​ൽക്കുത്തേ​റ്റ് തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി മ​രി​ച്ചു
Sunday, July 23, 2017 12:22 PM IST
കോ​​ഴ​​ഞ്ചേ​​രി : ക​​ട​​ന്ന​​ൽ കു​​ത്തേ​​റ്റ് തെ​​ങ്ങു​​ക​​യ​​റ്റ തൊ​​ഴി​​ലാ​​ളി മ​​രി​​ച്ചു. മാ​​രാ​​മ​​ൺ ചി​​റ​​യി​​റ​​ന്പ് ച​​രു​​വി​​ള തു​​ണ്ടി​​യി​​ൽ ജ​​യിം​​സ് യോ​​ഹ​​ന്നാ​​നാ (45)ണ് ​​മ​​രി​​ച്ച​​ത്. വെ​​ള്ളി​​യാ​​ഴ്ച തെ​​ങ്ങു​​ക​​യ​​റു​​ന്ന​​തി​​നി​​ടെ​​യാ​​ണ് ക​​ട​​ന്ന​​ൽ കു​​ത്തേ​​റ്റ​​ത്. തു​​ട​​ർ​​ന്ന് കു​​ന്പ​​നാ​​ട്, തി​​രു​​വ​​ല്ല എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​ക​​ളി​​ൽ പ്ര​​ഥ​​മ​​ശു​​ശ്രൂ​​ഷ​​യ്ക്കു​​ശേ​​ഷം കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ ചി​​കി​​ത്സ​​യി​​ലി​​രി​​ക്കെ ഇ​​ന്ന​​ലെ രാ​​വി​​ലെ​​യാ​​ണ് മ​​രി​​ച്ച​​ത്. സം​​സ്കാ​​രം നാ​​ളെ 12നു ​​വെ​​ണ്ണി​​ക്കു​​ളം ശാ​​ലേം ഗോ​​സ്പ​​ൽ ച​​ർ​​ച്ച് സെ​​മി​​ത്തേ​​രി​​യി​​ൽ. ഭാ​​ര്യ:​​മേ​​രി​​ക്കു​​ട്ടി. മ​​ക്ക​​ൾ: ഫെ​​ബി​​ൻ, ജോ​​ബി​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.