അ​റ​വു​ശാ​ല​യി​ൽ യു​വ​തി മ​രി​ച്ചനി​ല​യി​ൽ
അ​റ​വു​ശാ​ല​യി​ൽ യു​വ​തി  മ​രി​ച്ചനി​ല​യി​ൽ
Sunday, July 23, 2017 12:39 PM IST
പ​​​ര​​​പ്പ​​​ന​​​ങ്ങാ​​​ടി: മാം​​​സ​​​വ്യാ​​​പാ​​​രി​​​യു​​​ടെ ഭാ​​​ര്യ അ​​​റ​​​വു​​​ശാ​​​ല​​​യി​​​ൽ ക​​​ഴു​​​ത്ത​​​റു​​​ത്ത് മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ. മ​​​ല​​​പ്പു​​​റം പ​​​ര​​​പ്പ​​​ന​​​ങ്ങാ​​​ടി സ്വ​​​ദേ​​​ശി പ​​​ഴ​​​യ​​​ക​​​ത്ത് ന​​​ജ്മു​​​ദീ​​​ന്‍റെ ഭാ​​​ര്യ​​​യും കോ​​​ഴി​​​ക്കോ​​​ട് ന​​​രി​​​ക്കു​​​നി കു​​​ട്ടാം​​​പൊ​​​യി​​​ൽ ല​​​ക്ഷം​​​വീ​​​ട്ടി​​​ലെ പ​​​രേ​​​ത​​​നാ​​​യ റ​​​ഹീ​​​മി​​​ന്‍റെ മ​​​ക​​​ളു​​​മാ​​​യ റ​​​ഹീ​​​ന​​​യെ(30)​​​യാ​​​ണ് മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ഭ​​​ർ​​​ത്താ​​​വ് ന​​​ജ്മു​​​ദ്ദീ​​​നെ ക​​​ണ്ടെ​​​ത്താ​​​ൻ പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കി. മാം​​​സ​​​വ്യാ​​​പാ​​​രി​​​യാ​​​യ ന​​​ജ്മു​​​ദീ​​​ന്‍റെ അ​​​ഞ്ച​​​പ്പു​​​ര പ​​​ഴ​​​യ​​​മാ​​​ർ​​​ക്ക​​​റ്റി​​​ലെ അ​​​റ​​​വു​​​ശാ​​​ല​​​യി​​​ലാ​​​ണ് മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

ഞാ​​​യ​​​റാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ നാ​​​ലോ​​​ടെ ക​​​ട​​​യി​​​ലെ​​​ത്തി​​​യ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളാ​​​ണ് മൃ​​​ത​​​ദേ​​​ഹം ആ​​​ദ്യം ക​​​ണ്ട​​​ത്. പു​​​ല​​​ർ​​​ച്ചെ ര​​​ണ്ടോ​​​ടെ ന​​​ജ്മു​​​ദീ​​​ൻ അ​​​റ​​​വു​​​ശാ​​​ല​​​യി​​​ൽ സ​​​ഹാ​​​യി​​​ക്കാ​​​നാ​​​ണെ​​​ന്നു പ​​​റ​​​ഞ്ഞു ഭാ​​​ര്യ​​​യെ പ​​​ര​​​പ്പ​​​ന​​​ങ്ങാ​​​ടി പ​​​ര​​​പ്പി​​​ൽ​​​റോ​​​ഡി​​​ലെ വാ​​​ട​​​ക​​​വീ​​​ട്ടി​​​ൽ നി​​​ന്നു വി​​​ളി​​​ച്ചു കൊ​​​ണ്ടു​​​വ​​ന്ന​​താ​​യി പ​​റ​​യ​​പ്പെ​​ടു​​ന്നു. ജ​​​ന​​​സ​​​ഞ്ചാ​​​രം കു​​​റ​​​ഞ്ഞ ഉ​​​ൾ​​​പ്ര​​​ദേ​​​ശ​​​ത്തെ റോ​​​ഡി​​​ലാ​​​ണ് അ​​​റ​​​വു​​​ശാ​​​ല. അ​​​തി​​​നാ​​​ൽ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ക​​​ട​​​യി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ൾ മാ​​​ത്ര​​​മാ​​​ണ് സം​​​ഭ​​​വം പു​​​റ​​​ത്ത​​​റി​​​ഞ്ഞ​​​ത്.


ന​​​ജ്മു​​​ദീ​​​നു ര​​​ണ്ട് ഭാ​​​ര്യ​​​മാ​​​രു​​​ണ്ട് . റ​​​ഹീ​​​ന ആ​​​ദ്യ​​​ഭാ​​​ര്യ​​​യാ​​​ണ്. കു​​​ടും​​​ബ പ്ര​​​ശ്ന​​​ങ്ങ​​​ളാ​​​ണ് സം​​​ഭ​​​വ​​​ത്തി​​​നു കാ​​​ര​​​ണ​​​മെ​​​ന്നു പോ​​​ലീ​​​സ് സം​​​ശ​​​യി​​​ക്കു​​​ന്നു. ന​​​ജ്മു​​​ദീ​​​ൻ സ്വ​​​ന്തം ബൈ​​​ക്കി​​​ൽ ര​​​ക്ഷ​​​പ്പെ​​​ട്ടെ​​​ന്നാ​​​ണ് പോ​​​ലീ​​​സ് പ​​​റ​​​യു​​​ന്ന​​​ത്. മൃ​​​ത​​​ദേ​​​ഹം കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പോ​​​സ്റ്റു​​​മോ​​​ർ​​​ട്ട​​​ത്തി​​​നു​​​ശേ​​​ഷം ബ​​​ന്ധു​​​ക്ക​​​ൾ​​​ക്കു വി​​​ട്ടു​​​കൊ​​​ടു​​​ത്തു.പ​​​തി​​​മൂ​​​ന്നു വ​​​യ​​​സു​​​ള്ള നാ​​​ജി​​​യ ഫ​​​ർ​​​ഹാ​​​ന​​​യും എ​​​ട്ടു വ​​​യ​​​സു​​​ള്ള ന​​​ജീ​​​ബും റ​​​ഹീ​​​ന​​​യു​​​ടെ മ​​​ക്ക​​​ളാ​​​ണ്. അ​​മ്മ: സു​​​ബൈ​​​ദ. സ​​​ഹോ​​​ദ​​​രി: റി​​​സാ​​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.