ഡി​വൈ​നി​ൽ അ​ന്താ​രാഷ്‌ട്ര യു​വ​ജ​ന​ധ്യാ​നം
Sunday, July 23, 2017 12:39 PM IST
ചാ​​​ല​​​ക്കു​​​ടി: മു​​​രി​​​ങ്ങൂ​​​ർ ഡി​​​വൈ​​​ൻ ധ്യാ​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ൽ ആ​​​റു​​​ദി​​​വ​​​സം നീ​​​ണ്ടു​​​നി​​​ൽ​​​ക്കു​​​ന്ന പ​​ന്ത്ര​​ണ്ടാ​​മ​​​ത് അ​​​ന്താ​​​രാ​​​ഷ്‌​​ട്ര യു​​​വ​​​ജ​​​ന​​​ധ്യാ​​​നം ആ​​​രം​​​ഭി​​​ച്ചു. മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി ക​​​ൺ​​​വ​​​ൻ​​​ഷ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. സ്നേ​​​ഹ​​​ത്തി​​​നു ശ​​​ക്തി പ​​​ക​​​രു​​​ന്ന​​​തും ജീ​​​വി​​​ത​​​ത്തി​​​ൽ ദൈ​​​വ​​​ഭ​​​യം ഉ​​​ള​​​വാ​​​ക്കു​​​ന്ന​​​തും ദൈ​​​വ​​​മാ​​​ണ്.

ദൈ​​വ​​ഹി​​തത്തെ​​ക്കു​​റി​​ച്ചു സ​​​മൂ​​​ഹ​​​ത്തെ ബോ​​ധ​​വ​​ത്ക​​രി​​ക്കാ​​​ൻ യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ ത​​​യാ​​​റാ​​​ക​​​ണം. എ​​​ല്ലാ പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്കും പ​​​രി​​​ഹാ​​​രം ദൈ​​​വ​​​മാ​​​ണ്. യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ യേ​​​ശു​​​വി​​​ന്‍റെ പ്രേ​​​ഷി​​​ത​​​രാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


ബി​​​ഷ​​​പ് ഡോ. ​​​ഗ​​​ബ്രി​​​യേ​​​ൽ കു​​​ജൂ​​​ർ, വി​​​ൻ​​​സെ​​​ൻ​​​ഷ്യ​​ൻ സ​​​ഭ സു​​​പ്പീ​​​രി​​​യ​​​ർ ജ​​​ന​​​റ​​​ൽ ഫാ. ​​​മാ​​​ത്യു തു​​​ണ്ട​​​ത്തി​​​പ്പ​​​റ​​മ്പി​​​ൽ, മേ​​​രി​​​മാ​​​താ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​ർ ഫാ. ​​​ജ​​​യിം​​​സ് ക​​​ല്ലു​​​ങ്ങ​​​ൽ, ഫാ. ​​​മാ​​​ത്യു നാ​​​യ്ക്കം​​​പ​​​റ​​​മ്പി​​​ൽ, ഫാ. ​​​പോ​​​ൾ പു​​​തു​​​വ, ഫാ. ​​​മാ​​​ത്യു ഇ​​​ല​​​വു​​​ങ്ക​​​ൽ, ഫാ. ​​​അ​​​ഗ​​​സ്റ്റി​​​ൻ വ​​​ല്ലൂ​​​രാ​​​ൻ, ഫാ. ​​​റോ​​​ഡാ​​​നി​​​യ, ജൂ​​​ഡ് ആ​​​ന്‍റോ​​​ണി​​​യ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. ലോ​​​ക​​​ത്തി​​​ലെ വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള യു​​​വ​​​ജ​​​ന​​​ങ്ങ​​​ളാ​​​ണു ധ്യാ​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.