അന്തർസംസ്ഥാന സർവീസുകൾ കൂട്ടി
അന്തർസംസ്ഥാന സർവീസുകൾ കൂട്ടി
Sunday, July 23, 2017 12:39 PM IST
ക​​​ണ്ണൂ​​​ർ: ക​​​ടു​​​ത്ത സാ​​മ്പ​​ത്തി​​ക പ്ര​​​തി​​​സ​​​ന്ധി​​​യി​​​ൽ നി​​​ന്നു ക​​​ര​​​ക​​​യ​​​റാ​​​ൻ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ലാ​​​ഭ​​​ക​​​ര​​​മാ​​​യ സ​​​ർ​​​വീ​​​സു​​​ക​​​ളി​​​ലേ​​​ക്ക് കൂ​​​ടു​​​ത​​​ൽ ശ്ര​​​ദ്ധ പ​​​തി​​​പ്പി​​​ക്കു​​​ന്നു. നി​​​ല​​​വി​​​ൽ അ​​​ന്ത​​​ർ​​​സം​​​സ്ഥാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന ബ​​​സു​​​ക​​​ൾ മു​​ഖേ​​ന മി​​​ക​​​ച്ച വ​​​രു​​​മാ​​​ന​​​മാ​​​ണ് ല​​​ഭി​​​ക്കു​​​ന്ന​​​ത്. അ​​​തു​​കൊ​​​ണ്ടു​​ത​​​ന്നെ അ​​​ന്ത​​​ർ സം​​​സ്ഥാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണം കൂ​​​ട്ടു​​​ന്ന​​​തി​​​നെ കു​​​റി​​​ച്ചാ​​​ണ് പ്ര​​​ധാ​​​ന​​​മാ​​​യും ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, പാ​​​ല​​​ക്കാ​​​ട്, കോ​​​ഴി​​​ക്കോ​​​ട്, ക​​​ണ്ണൂ​​​ർ ഡി​​​പ്പോ​​​ക​​​ൾ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചാ​​​യി​​​രി​​​ക്കും കൂ​​​ടു​​​ത​​​ൽ സ​​​ർ​​​വീ​​​സു​​​ക​​​ൾ തു​​​ട​​​ങ്ങുക. ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ മം​​​ഗ​​​ളൂ​​​രു, ബം​​​ഗ​​ളൂ​​​രു, മൈ​​​സൂ​​​രു, ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ കോ​​​യ​​​മ്പ​​ത്തൂ​​​ർ, ചെ​​​ന്നൈ, എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ മ​​​ല​​​യാ​​​ളി​​​ക​​​ൾ ധാ​​രാ​​ള​​മു​​ണ്ട്. ഇ​​​വ​​​രെ​​​യാ​​​ണ് പ്ര​​​ധാ​​​ന​​​മാ​​​യും ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.


ടൂ​​​റി​​​സ്റ്റ് ബ​​​സു​​​ക​​​ളെ ആ​​​ശ്ര​​​യി​​​ക്കു​​​ന്ന യാ​​​ത്ര​​​ക്കാ​​​രെ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ലേ​​​ക്ക് ആ​​​ക​​​ർ​​​ഷി​​​ക്കു​​ക​​യാ​​ണ് ല​​ക്ഷ്യം. അ​​​ത്യാ​​​ധു​​​നി​​​ക യാ​​​ത്രാ സം​​​വി​​​ധാ​​​ന​​​ങ്ങ​​ളു​​​ള്ള സ്കാ​​​നി​​​യ ബ​​​സു​​​ക​​​ളാ​​​യി​​​രി​​​ക്കും അ​​​ന്ത​​​ർ സം​​​സ്ഥാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ൾ​​​ക്കാ​​​യി ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തു​​​ക.

കാ​​​സ​​​ർ​​​ഗോ​​​ഡ്, കാ​​​ഞ്ഞ​​​ങ്ങാ​​​ട്, പ​​​യ്യ​​​ന്നൂ​​​ർ, ക​​​ണ്ണൂ​​​ർ, ത​​​ല​​​ശേ​​​രി, വ​​​ട​​​ക​​​ര, കോ​​​ഴി​​​ക്കോ​​​ട്, ഡി​​​പ്പോ​​​ക​​​ൾ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചാ​​​യി​​​രി​​​ക്കും ക​​​ർ​​​ണാ​​​ട​​​ക സം​​​സ്ഥാ​​​ന​​​ത്തേ​​​ക്കു​​​ള്ള സ​​​ർ​​​വീ​​​സു​​​ക​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.