വിശുദ്ധ അൽഫോൻസാമ്മ എനിക്കു സൗഖ്യം നല്കി: മാർ മാത്യു അറയ്ക്കൽ
വിശുദ്ധ അൽഫോൻസാമ്മ എനിക്കു സൗഖ്യം നല്കി: മാർ മാത്യു അറയ്ക്കൽ
Sunday, July 23, 2017 12:54 PM IST
ഭ​ര​ണ​ങ്ങാ​നം: വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സ​ാമ്മ യോ​ടു പ്രാ​ർ​ത്ഥി​ച്ച​പ്പോ​ഴൊ​ക്കെ ത​നി​ക്ക് സൗ​ഖ്യം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ. ഭ​ര​ണ​ങ്ങാ​നം തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ച് ന​ൽ​കി​യ സ​ന്ദേ​ശ​ത്തി​ലാ​ണു ബി​ഷ​പ് ത​ന്‍റെ അ​നു​ഭ​വ​സാ​ക്ഷ്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. വൈ​ദി​ക​പ​രി​ശീ​ല​ന​കാ​ല​ത്ത് ആ​സ്‌​ത്‌​മ അ​സ്വ​സ്ഥ​ത​ക​ൾ അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. വൈ​ദി​ക​പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കു​മോ എ​ന്നു​പോ​ലും അ​ധി​കാ​രി​ക​ൾ സം​ശ​യി​ച്ചു.

അ​ൽ​ഫോ​ൻ​സാ​മ്മയുടെ മദ്ധ്യ സ്ഥതയിൽ തീ​ക്ഷ്ണ​മാ​യി പ്രാ​ർ​ഥി​ച്ചു. ആ​സ്‌​ത്‌​മ എ​ന്നേ​ക്കു​മാ​യി അ​പ്ര​ത്യ​ക്ഷ​മാ​യി. അ​ൽ​ഫോ​ൻ​സാ​മ്മ എ​ളി​മ​യു​ടെ പ​ര്യാ​യ​മാ​യി​രു​ന്നു​വെ​ന്നു മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ പ​റ​ഞ്ഞു.

ഫാ.​ ജോ​ർ​ജ് പു​ല്ലു​കാ​ലാ​യി​ൽ, ഫാ.​ ജോ​സ​ഫ് താ​ഴ​ത്തു​വ​രി​ക്ക​യി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.​ റ​വ.​ ഡോ.​ കു​ര്യാ​ക്കോ​സ് കാ​പ്പി​ലി​പ​റ​ന്പി​ൽ, റ​വ.​ ഡോ.​ ജോ​സ് കാ​ക്ക​ല്ലി​ൽ, ഫാ. ​ജേ​ക്ക​ബ് വെ​ള്ള​മ​രു​തു​ങ്ക​ൽ, ഫാ.​ മാ​ത്യു പു​തു​മ​ന, ഫാ.​ തോ​മ​സ് കി​ഴ​ക്കേ​കൊ​ല്ലി​ത്താ​നം, റ​വ.​ ഡോ.​ ജോ​സ​ഫ് ത​ട​ത്തി​ൽ എ​ന്നി​വ​ർ വി​വി​ധ സ​മ​യ​ങ്ങ​ളി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു. ഫാ.​ അ​ഗ​സ്റ്റ്യ​ൻ കൊ​ഴു​പ്പ​ൻ​കു​റ്റി ജ​പ​മാ​ല മെ​ഴു​കു​തി​രി പ്ര​ദി​ക്ഷ​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.

ഭ​ര​ണ​ങ്ങാ​ന​ത്ത് ഇ​ന്ന്

പു​​ല​​ർ​​ച്ചെ 5.15-വി​​ശു​​ദ്ധ കു​​ർ​​ബാ​​ന(​​ഫാ. കു​​ര്യ​​ൻ വ​​രി​​ക്ക​​മാ​​ക്ക​​ൽ). 6.30-വി​​ശു​​ദ്ധ കു​​ർ​​ബാ​​ന (ഫാ. സി​​ബി പാ​​റ​​ടി​​യി​​ൽ ഒ​​എ​​ഫ്എം). 8.30-വി​​ശു​​ദ്ധ കു​​ർ​​ബാ​​ന (ഫാ. ദേ​​വ​​സ്യാ​​ച്ച​​ൻ കൊ​​ല്ലം​​പ​​റ​​ന്പി​​ൽ). 11-വി​​ശു​​ദ്ധ കു​​ർ​​ബാ​​ന(മാ​​ർ ജോ​​ർ​​ജ് ഞ​​ര​​ള​​ക്കാ​​ട്ട്, സ​​ഹ​​കാ​​ർ​​മി​​ക​​ർ-​​ഫാ. തോ​​മ​​സ് കാ​​ലാ​​ച്ചി​​റ​​യി​​ൽ, ഫാ. ​​മാ​​ത്യു അ​​മ്മോ​​ട്ടു​​കു​​ന്നേ​​ൽ). ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30-വി​​ശു​​ദ്ധ കു​​ർ​​ബാ​​ന(ഫാ. ജോ​​സ​​ഫ് അ​​റ​​യ്ക്ക​​ൽ). നാ​​ലി​​ന്-​​റം​​ശ(ഫാ. കു​​ര്യ​​ൻ വ​​രി​​ക്ക​​മാ​​ക്ക​​ൽ). അ​​ഞ്ചി​​ന്-​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന (ഫാ. സെ​​ബാ​​സ്റ്റ്യ​​ൻ പു​​ത്തൂ​​ർ). 6.30-ജ​​പ​​മാ​​ല-​​മെ​​ഴു​​കു​​തി​​രി പ്ര​​ദ​​ക്ഷി​​ണം(ഫാ. മാ​​ത്യു ച​​ന്ദ്ര​​ൻ​​കു​​ന്നേ​​ൽ)


ഭ​​ര​​ണ​​ങ്ങാ​​ന​​ത്ത് നാ​​ളെ

പു​​ല​​ർ​​ച്ചെ 5-15- വി​​ശു​​ദ്ധ കു​​ർ​​ബാ​​ന(ഫാ. ​​തോ​​മ​​സ് കി​​ഴ​​ക്കേ​​കൊ​​ല്ലി​​ത്താ​​നം). 6.30- വി​​ശു​​ദ്ധ കു​​ർ​​ബാ​​ന(ഫാ.​​ജോ​​സ് വ​​ള്ളോം​​പു​​ര​​യി​​ടം). 8.30- വി​​ശു​​ദ്ധ കു​​ർ​​ബാ​​ന (ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ കൊ​​ച്ചു​​പു​​ര​​യ്ക്ക​​ൽ). 11-വി​​ശു​​ദ്ധ കു​​ർ​​ബാ​​ന (മാ​​ർ റെ​മി​ജി​​യോ​​സ് ഇ​​ഞ്ച​​നാ​​നി​യി​ൽ. സ​​ഹ​​കാ​​ർ​​മി​​ക​​ർ- ഫാ. ​​ജോ​​സ് നെ​​ല്ലി​​ക്ക​​ത്തെ​​രു​​വി​​ൽ, ഫാ. ​​ജ​​യിം​​സ് മം​​ഗ​​ല​​ത്ത്). ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30- വി​​ശു​​ദ്ധ കു​​ർ​​ബാ​​ന( ഫാ. ​​ജോ​​സ് ത​​റ​​പ്പേ​​ൽ). വൈ​​കു​​ന്നേ​​രം നാ​​ലി​​ന് -റം​​ശ (ഫാ. ​​ഏ​​ബ്ര​​ഹാം ക​​ണി​​യാം​​പ​​ടി​​ക്ക​​ൽ). അ​​ഞ്ചി​​ന്- വി​​ശു​​ദ്ധ കു​​ർ​​ബാ​​ന (ഫാ. ​​ജോ​​യ​​ൽ പ​​ണ്ടാ​​ര​​പ്പ​​റ​​ന്പി​​ൽ). 6.30-ജ​​പ​​മാ​​ല-​​മെ​​ഴു​​കു​​തി​​രി പ്ര​​ദ​​ക്ഷി​​ണം(ഫാ. ​​ജോ​​ർ​​ജ് മൂ​​ലേ​​ച്ചാ​​ലി​​ൽ).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.