അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ​​​തൃ​​​പ്തി​​​യെന്നു പ​​​രാ​​​തി​​​ക്കാ​​​രി
Sunday, July 23, 2017 12:54 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: പോ​​​ലീ​​​സി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ പൂ​​​ർ​​​ണ തൃ​​​പ്തി​​​യു​​​ണ്ടെ​​​ന്ന് പീ​​​ഡ​​​ന​​​ത്തി​​​നി​​​ര​​​യാ​​​യ വീ​​​ട്ട​​​മ്മ പ്ര​​​തി​​​ക​​​രി​​​ച്ചു. പോ​​​ലീ​​​സി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണം ശ​​​രി​​​യാ​​​യ ദി​​​ശ​​​യി​​​ലാ​​​ണെ​​​ന്നും സ​​​ത്യം ജ​​​യി​​​ക്കു​​​മെ​​​ന്നും അ​​​വ​​​ർ പ​​​റ​​​ഞ്ഞു.

നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​വ​​ർ. എം​​​എ​​​ൽ​​​എ ത​​​ന്നെ പീ​​​ഡി​​​പ്പി​​​ച്ചെ​​​ന്നു പോ​​​ലീ​​​സി​​​നും മ​​​ജി​​​സ്ട്രേ​​റ്റി​​​നും കൊ​​​ടു​​​ത്ത മൊ​​​ഴി​​​യി​​​ൽ ഉ​​​റ​​​ച്ചു​​നി​​​ൽ​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും വീ​​​ട്ട​​​മ്മ പ​​റ​​ഞ്ഞു.അ​​തി​​നി​​ടെ, എം.​​​വി​​​ൻ​​​സെ​​​ന്‍റ് എം​​​എ​​​ൽ​​​എ​​​യു​​​ടെ ബ​​​ന്ധു​​​ക്ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കോ​​​ണ്‍​ഗ്ര​​​സി​​​നെ കൂ​​​ട്ടു​​​പി​​​ടി​​​ച്ച് കേ​​​സ് തേ​​​ച്ചു​​മാ​​​യ്ച്ചു​​​ക​​​ള​​​യാ​​​ൻ ശ്ര​​​മം ന​​​ട​​​ക്കു​​​ന്ന​​​താ​​​യി വീ​​​ട്ട​​​മ്മ​​​യു​​​ടെ സ​​​ഹോ​​​ദ​​​ര​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.