വൈദിക സമ്മേളനം പരുമലയിൽ
Monday, July 24, 2017 11:55 AM IST
പ​​രു​​മ​​ല: ഓ​​ർ​​ത്ത​​ഡോ​​ക്സ് സ​​ഭ​​യി​​ലെ വൈ​​ദി​ക കൂ​​ട്ടാ​​യ്മ​​യാ​​യ സെ​​ന്‍റ് തോ​​മ​​സ് ഓ​​ർ​​ത്ത​​ഡോ​​ക്സ് വൈ​​ദി​ക സം​​ഘ​​ത്തി​​ന്‍റെ ത്രൈ​​വാ​​ർ​​ഷി​​ക ആ​​ഗോ​​ള സ​​മ്മേ​​ള​​നം ഓ​​ഗ​​സ്റ്റ് 22 മു​​ത​​ൽ 24 വ​​രെ പ​​രു​​മ​​ല​​യി​​ൽ ന​​ട​​ക്കും. കൃ​​പ​​യാ​​ലു​​ള​​ള ശാ​​ക്തീ​​ക​​ര​​ണ​​വും ത​​നി​​മ​​യു​​ടെ പ്ര​​തി​​ഫ​​ല​​ന​​വുമാണ് ഈ വ​​ർ​​ഷ​​ത്തെ ചി​​ന്താ​​വി​​ഷ​​യം. 22നു ​​പ​​ത്തി​​നു ര​​ജി​​സ്ട്രേ​​ഷ​​ൻ ആ​​രം​​ഭി​​ക്കും. 11നു ​​പ​​രു​​മ​​ല ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ചേ​​രു​​ന്ന ​സ​​മ്മേ​​ള​​നം കാ​​തോ​​ലി​​ക്കാ ബാ​​വാ ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും. ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി-​​ഫാ. തോ​​മ​​സ് വ​​ർ​​ഗീ​​സ് അ​​മ​​യി​​ൽ (9496231833), ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി-​​ഫാ. സ​​ഖ​​റി​​യാ നൈ​​നാ​​ൻ (9495962966), പി​​ആ​​ർ​​ഒ-​​ഫാ. ചെ​​റി​​യാ​​ൻ ടി. ​​സാ​​മു​​വേ​​ൽ (9447 413922).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.