കൃ​ത്രി​മ കോ​ശ നിർമാണം: പുഷ്പഗിരിയുമായി ധാരണാപത്രം
Monday, July 24, 2017 11:55 AM IST
തി​​രു​​വ​​ല്ല:​ സെ​​ൻ​​ട്ര​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ഫി​​ഷ​​റീ​​സ് ടെ​​ക്നോ​​ള​​ജി​​യും പു​​ഷ്പ​​ഗി​​രി മെ​​ഡി​​ക്ക​​ൽ കോ​​ള​​ജും സം​​യു​​ക്ത സ​​ഹ​​ക​​ര​​ണ​​ത്തി​​ൽ ടി​​ഷ്യു എ​​ൻ​​ജി​​നി​​യ​​റിം​​ഗ് വ​​ഴി കൃ​​ത്രി​​മ കോ​​ശം വി​​ക​​സി​​പ്പി​​ക്കാ​ൻ ധാ​​ര​​ണാ​​പ​​ത്രം ഒ​​പ്പി​​ട്ടു.

മെ​​ഡി​​ക്ക​​ൽ, ഡെ​​ന്‍റ​​ൽ ഗ​​വേ​​ഷ​​ണ മേ​​ഖ​​ല​​ക​​ളി​​ൽ സാ​​ധ്യ​​ത​​കൂ​​ട്ടു​​ന്ന രീ​​തി​​യി​​ലു​​ള്ള പ​​ഠ​​ന​​ങ്ങ​​ൾ​​ക്കു ധാ​​ര​​ണ ഒ​​രു ച​​വി​​ട്ടു​​പ​​ടി​​യാ​​കും. മ​​ത്സ്യം, ക​​ട​​ൽ സ​​ന്പ​​ത്തി​​ന്‍റെ ഉ​​പ​​യോ​​ഗ​​ത്തി​​ന്‍റെ അ​​ന​​ന്ത സാ​​ധ്യ​​ത ഗ​​വേ​​ഷ​​ണ​​ങ്ങ​​ൾ വ​​ഴി ക​​ണ്ടു​​പി​​ടി​​ക്കാ​​നും ചി​​കി​​ത്സാ രം​​ഗ​​ത്ത് ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്താ​​നും ഇ​​തു പ്ര​​യോ​​ജ​​ന​​പ്ര​​ദ​​മാ​​ണ്.

പു​​ഷ്പ​​ഗി​​രി മെ​​ഡി​​ക്ക​​ൽ ഗ​​വേ​​ഷ​​ണ കേ​​ന്ദ്രം കേ​​ര​​ള ആ​​രോ​​ഗ്യ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ കീ​​ഴി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന അം​​ഗീ​​കൃ​​ത പി​​എ​​ച്ച്ഡി സെ​​ന്‍റ​​റാ​​ണ്. രാ​​ജ്യ​​ത്തി​​ന​​ക​​ത്തും പു​​റ​​ത്തു​​മു​​ള്ള നി​​ര​​വ​​ധി ഏ​​ജ​​ൻ​​സി​​ക​​ളു​​ടെ സാ​​ന്പ​​ത്തി​​ക സ​​ഹാ​​യ​​ത്തി​​ൽ നി​​ര​​വ​​ധി മെ​​ഡി​​ക്ക​​ൽ സം​​ബ​​ന്ധ​​മാ​​യ ഗ​​വേ​​ഷ​​ണ​​ങ്ങ​​ൾ ഇ​​വി​​ടെ ന​​ട​​ത്തു​ന്നു​ണ്ട്.


ച​​ട​​ങ്ങി​​ൽ പു​​ഷ്പ​​ഗി​​രി അ​​ക്കാ​​ദ​​മി​​ക് ഡ​​യ​​റ​​ക്ട​​ർ റ​​വ.​​ഡോ. മാ​​ത്യു മ​​ഴു​​വ​​ഞ്ചേ​​രി​​ൽ, ഐ​​സി​​എ​​ആ​​ർ - സി​​എ​​ഫ്‌​​റ്റി ഡ​​യ​​റ​​ക്ട​​ർ ഡോ.​സി.​​എ​​ൻ. ര​​വി​​ശ​​ങ്ക​​ർ, ഐ​​സി​​എ​​ആ​​ർ - സി​​എ​​ഫ്‌​​റ്റി സ​​യ​​ന്‍റി​​സ്റ്റു​​മാ​​രാ​​യ ഡോ. ​കെ. അ​​ശോ​​ക് കു​​മാ​​ർ, ഡോ. ​​സു​​ശീ​​ലാ മാ​​ത്യു, ഡോ. ​എ.​​എ. സൈ​​നു​ദീ​​ൻ, പു​​ഷ്പ​​ഗി​​രി സ​​യ​​ന്‍റി​​സ്റ്റു​​മാ​​രാ​​യ ഡോ. ​​നെ​​ബു ജോ​​ർ​​ജ്, ഡോ. ​​യോ​​ഗേ​​ഷ് ദാ​​ൽ​​വി എ​​ന്നി​​വ​​ർ സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.