വി​ദേ​ശ​ത്തുനിന്നു മൃ​ത​ദേ​ഹമെത്തി​ക്കൽ; വി​വാ​ദ സ​ർ​ക്കു​ല​ർ സ്റ്റേ ​ചെ​യ്തു
Monday, July 24, 2017 12:43 PM IST
കൊ​​​ച്ചി: വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്നു മൃ​​​ത​​​ദേ​​​ഹം നാ​​​ട്ടി​​​ലെ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ന് ത​​​ട​​​സ​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ത്തി​​​യ സ​​​ർ​​​ക്കു​​​ല​​​ർ ഹൈ​​​ക്കോ​​​ട​​​തി സ്റ്റേ ​​​ചെ​​​യ്തു. 48 മ​​​ണി​​​ക്കൂ​​​ർ മു​​​ന്പ് രേ​​​ഖ​​​ക​​​ൾ ഹാ​​​ജ​​​രാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു സ​​​ർ​​​ക്കു​​​ല​​​ർ. പു​​​തി​​​യ സ​​​ർ​​​ക്കു​​​ല​​​ർ പ്ര​​​കാ​​​രം മ​​​ര​​​ണ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, എം​​​ബാ​​​മിം​​​ഗ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, ഇ​​​ന്ത്യ​​​ൻ എം​​​ബ​​​സി​​​യു​​​ടെ എ​​​ൻ​​​ഒ​​​സി, റ​​​ദ്ദാ​​​ക്കി​​​യ പാ​​​സ്പോ​​​ർ​​​ട്ടി​​​ന്‍റെ പ​​​ക​​​ർ​​​പ്പ് എ​​​ന്നി​​​വ​​​യാ​​​യി​​​രു​​​ന്നു ഹാ​​​ജ​​​രാ​​​ക്കേ​​​ണ്ട​​​ത്. ഇ​​​തി​​​നെ​​​തി​​​രെ പ്ര​​​വാ​​​സി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ ശ​​​ക്ത​​​മാ​​​യ പ്ര​​​തി​​​ഷേ​​​ധം ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.