ഐ​ജി മ​നോ​ജ് ഏ​ബ്ര​ഹാം ഐ​പി​എ​സ് അ​സോ​. സെ​ക്ര​ട്ട​റിസ്ഥാ​നം രാ​ജിവ​ച്ചു
ഐ​ജി മ​നോ​ജ്  ഏ​ബ്ര​ഹാം  ഐ​പി​എ​സ് അ​സോ​.  സെ​ക്ര​ട്ട​റിസ്ഥാ​നം  രാ​ജിവ​ച്ചു
Monday, July 24, 2017 12:43 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഐ​​​പി​​​എ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി പ​​​ദ​​​വി​​​യി​​​ൽ​​​നി​​​ന്നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റേ​​​ഞ്ച് ഐ​​​ജി മ​​​നോ​​​ജ് ഏ​​​ബ്ര​​​ഹാം രാ​​​ജി​​​വ​​​ച്ചു. രാ​​​ജി​​​ക്ക​​​ത്ത് ഇ​​​ന്ന​​​ലെ ഡി​​​ജി​​​പി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ​​​യ്ക്ക് കൈ​​​മാ​​​റി.

ഐ​​​പി​​​എ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ യോ​​​ഗം ഉ​​​ട​​​ന​​​ടി വി​​​ളി​​​ച്ചു​​​കൂ​​​ട്ട​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഒ​​​രു വി​​​ഭാ​​​ഗം ജൂ​​​ണി​​​യ​​​ർ എ​​​സ്പി​​​മാ​​​ർ ക​​​ത്ത് ന​​​ൽ​​​കി​​​യി​​​രു​​​ന്നു. അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് കൂ​​​ടു​​​ത​​​ൽ ച​​​ർ​​​ച്ച വേ​​​ണ​​​മെ​​​ന്നും ഇ​​​വ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഇ​​​തി​​​നി​​​ട​​​യി​​​ലാ​​​ണ് സെ​​​ക്ര​​​ട്ട​​​റി​​​സ്ഥാ​​​നം ഒ​​​ഴി​​​ഞ്ഞു​​​കൊ​​​ണ്ട് മ​​​നോ​​​ജ് ഏ​​​ബ്ര​​​ഹാം ക​​​ത്ത് ന​​​ൽ​​​കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.