സിപിടി പരീക്ഷയിൽ ആനക്കല്ല് സെന്‍റ് ആന്‍റണീസിനു മികച്ച വിജയം
സിപിടി പരീക്ഷയിൽ ആനക്കല്ല് സെന്‍റ് ആന്‍റണീസിനു മികച്ച വിജയം
Tuesday, July 25, 2017 12:21 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ദി ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ്സ് ഓ​ഫ് ഇ​ന്ത്യ (ഐ​സി​എ​എ​ൽ) ന​ട​ത്തി​യ സി​പി​ടി ദേ​ശീ​യ പ​രീ​ക്ഷ​യി​ൽ ആ​ന​ക്ക​ല്ല് സെ​ൻ​റ് ആ​ന്‍റ​ണീ​സ് പ​ബ്ലി​ക് സ്കൂ​ളി​ലെ ജെ​ൻ​സ​ണ്‍ ജോ​യി കേ​ര​ള​ത്തി​ൽ നി​ന്നു 94 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ഒ​ന്നാ​മ​നാ​യി. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​ക്കു​ശേ​ഷം സി​എ​യ്ക്ക് ചേ​രാ​നു​ള്ള യോ​ഗ്യ​താ​പ​രീ​ക്ഷ ഇ​ന്ത്യ​യി​ൽ 372 സെ​ൻ​റ​റു​ക​ളി​ലാ​ണ് ന​ട​ന്ന​ത്. ഒ​രു ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ ഈ ​പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ത്തു.


ജെ​ൻ​സ​നെ കൂ​ടാ​തെ സെ​ന്‍റ് ആ​ന്‍റ​ണീ​സി​ലെ 11 വി​ദ്യാ​ർ​ഥി​ക​ൾ കൂ​ടി യോ​ഗ്യ​ത നേ​ടി. മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും പ​രി​ശീ​ലി​പ്പി​ച്ച അ​ധ്യാ​പ​ക​രെ​യും പ്രി​ൻ​സി​പ്പ​ൽ ഫാ. ​സ​ണ്ണി കു​രു​വി​ള മ​ണി​യാ​ക്കു​പാ​റ അ​ഭി​ന​ന്ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.