എം.ജി. രാധാകൃഷ്ണൻ പുരസ്കാരം പൂവച്ചൽ ഖാദറിന്
എം.ജി. രാധാകൃഷ്ണൻ പുരസ്കാരം  പൂവച്ചൽ ഖാദറിന്
Tuesday, July 25, 2017 12:21 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ഈ ​​വ​​ർ​​ഷ​​ത്തെ എം.​​ജി രാ​​ധാ​​കൃ​​ഷ്ണ​​ൻ പു​​ര​​സ്കാ​​രം ക​​വി​​യും ഗാ​​ന​​ര​​ച​​യി​​താ​​വു​​മാ​​യ പൂ​​വ​​ച്ച​​ൽ ഖാ​​ദ​​റി​​ന്.

സം​​ഗീ​​ത​​ജ്ഞ​​ൻ എം.​​ജി. രാ​​ധാ​​കൃ​​ഷ്ണ​​ന്‍റെ ഓ​​ർ​​മ​​യ്ക്കാ​​യി എം.​​ജി. രാ​​ധാ​​കൃ​​ഷ്ണ​​ൻ ഫൗ​​ണ്ടേ​​ഷ​​നാ​​ണു പു​​ര​​സ്കാ​​രം ഏ​​ർ​​പ്പെ​​ടു​​ത്തി​​രി​​ക്കു​​ന്ന​​ത്.

25,000 രൂ​​പ​​യും പ്ര​​ശ​​സ്തി​​പ​​ത്ര​​വും ആ​​ർ​​ട്ടി​​സ്റ്റ് ഭ​​ട്ട​​തി​​രി രൂ​​പ​​ക​​ൽ​​പ​​ന ചെ​​യ്ത ശി​​ൽ​​പ​​വും അ​​ട​​ങ്ങു​​ന്ന​​താ​​ണു പു​​ര​​സ്കാ​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.