റബർകൃഷിയിൽ പരിശീലനം
റബർകൃഷിയിൽ പരിശീലനം
Tuesday, July 25, 2017 12:21 PM IST
കോ​ട്ട​യം: പു​തി​യ ന​ടീ​ൽ വ​സ്തു​ക്ക​ൾ, ന​ടീ​ൽ​രീ​തി​ക​ൾ, കീ​ട​ങ്ങ​ളി​ൽ​നി​ന്നും രോ​ഗ​ങ്ങ​ളി​ൽ​നി​ന്നു​മു​ള്ള പ​രി​ര​ക്ഷ, വി​ള​വെ​ടു​പ്പ്, റ​ബ​ർ​പാ​ൽ സം​സ്ക​ര​ണം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ റ​ബ​ർ ബോ​ർ​ഡ് 31 മു​ത​ൽ ഓ​ഗ​സ്റ്റ് നാ​ലു വ​രെ പ​രി​ശീ​ല​നം ന​ൽ​കും. 0481 2351313, 2353127.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.