2.332 കി​ലോ സ്വ​ർ​ണം പി​ടി​ച്ചു
2.332 കി​ലോ  സ്വ​ർ​ണം പി​ടി​ച്ചു
Tuesday, July 25, 2017 12:36 PM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: ഇ​​​ല​​​ക് ട്രോ​​​ണി​​​ക് ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളി​​​ൽ ഒ​​​ളി​​​പ്പി​​​ച്ചു ക​​​ട​​​ത്താ​​​ൽ ശ്ര​​​മി​​​ച്ച 2.332 കി​​​ലോ സ്വ​​​ർ​​​ണം നെ​​ടു​​മ്പാ​​ശേ​​രി അ​​​ന്താ​​​രാ​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ക​​​സ്റ്റം​​​സ് എ​​​യ​​​ർ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് വി​​​ഭാ​​​ഗം പി​​​ടി​​​കൂ​​​ടി.​​​ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ എ​​​മി​​​റേ​​​റ്റ്സ് എ​​​യ​​​ർ​​​ലൈ​​​ൻ​​​സ് വി​​​മാ​​​ന​​​ത്തി​​​ൽ ദു​​​ബാ​​​യി​​​ൽനി​​​ന്ന് എ​​​ത്തി​​​യ പാ​​​ല​​​ക്കാ​​​ട് പാ​​​ല​​​ക്ക​​​യം സ്വ​​​ദേ​​​ശി ജി​​​ജോ​​​യാ​​​ണ് പി​​​ടി​​​യി​​​ലാ​​​യ​​​ത്. 68.82 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ സ്വ​​​ർ​​​ണ​​​മാ​​​ണ് ഇ​​​യാ​​​ളി​​​ൽ നി​​​ന്നു പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്.

റീ​​​ചാ​​​ർ​​​ജ് ചെ​​​യ്യാ​​​ൻ ക​​​ഴി​​​യു​​​ന്ന ഫാ​​​ൻ, ലൈ​​​റ്റു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ ഇ​​​ല​​​ക്‌​​ട്രോ​​​ണി​​​ക് ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ ബാ​​​റ്റ​​​റി​​​ക്ക​​​ക​​​ത്ത് സ്വ​​​ർ​​​ണം ​വി​​​ദ​​​ഗ്ധ​​​മാ​​​യി ഒ​​​ളി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ക​​​സ്റ്റം​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു സം​​​ശ​​​യം തോ​​​ന്നി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​യാ​​​ളു​​​ടെ ബാ​​​ഗേ​​​ജ് തു​​​റ​​​ന്നു പ​​രി​​ശോ​​ധി​​ച്ച​​പ്പോ​​ഴാ​​ണ് സ്വ​​ർ​​ണം ക​​ണ്ടെ​​ത്തി​​യ​​ത്. ആ​​​കെ 20 സ്വ​​​ർ​​​ണ ബി​​​സ്ക​​​റ്റു​​​ക​​​ളാ​​​ണ് ക​​​ണ്ടെ​​​ടു​​​ത്ത​​​ത്. ഓ​​​രോ സ്വ​​​ർ​​​ണ​​ക്ക​​​ട്ടി​​​ക്കും ശ​​​രാ​​​ശ​​​രി 115 ഗ്രാം ​​​തൂ​​​ക്ക​​മാ​​​ണ് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.