ബിഡിജെഎസ് യുഡിഎഫിലേക്കു വരാൻ സന്നദ്ധത അറിയിച്ചാൽ ആലോചിക്കാമെന്ന്
ബിഡിജെഎസ് യുഡിഎഫിലേക്കു വരാൻ സന്നദ്ധത അറിയിച്ചാൽ ആലോചിക്കാമെന്ന്
Tuesday, July 25, 2017 12:53 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: എ​​ൻ​​ഡി​​എ​​യു​​ടെ ഭാ​​ഗ​​മാ​​യ ബി​​ഡി​​ജെഎ​​സ് യു​​ഡി​​എ​​ഫി​​ലേ​​ക്കു വ​​രാ​​ൻ സ​​ന്ന​​ദ്ധ​​ത അ​​റി​​യി​​ച്ചാ​​ൽ അ​​പ്പോ​​ൾ ആ​​ലോ​​ചി​​ക്കാ​​മെ​​ന്നു കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് എം.​​എം. ഹ​​സ​​ൻ. മാ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ ചോ​​ദ്യ​​ങ്ങ​​ളോ​​ടു പ്ര​​തി​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

മ​​തേ​​ത​​ര ജ​​നാ​​ധി​​പ​​ത്യ ഐ​​ക്യം ശ​​ക്തി​​പ്പെ​​ടു​​ത്താ​​ൻ ആ​​രു വ​​ന്നാ​​ലും സ്വീ​​ക​​രി​​ക്കും. ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണു സി​​പി​​എം ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി സീ​​താ​​റാം യെച്ചൂ​​രി​​ക്കു രാ​​ജ്യ​​സ​​ഭാ സീ​​റ്റ് ന​​ൽ​​കു​​ന്ന​​തി​​നെ കോ​​ണ്‍ഗ്ര​​സ് പി​​ന്തു​​ണ​​യ്ക്കാ​​മെ​​ന്നു വ്യ​​ക്ത​​മാ​​ക്കി​​യ​​തെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ബി​​ഡി​​ജെഎസ് യു​​ഡി​​എ​​ഫി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ൽ എ​​സ്എ​​ൻ​​ഡി​​പി യോ​​ഗം ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി വെ​​ള്ളാ​​പ്പ​​ള്ളി ന​​ടേ​​ശ​​നു സീ​​റ്റ് കൊ​​ടു​​ക്കേ​​ണ്ടി വ​​രി​​ല്ല​​യോ എ​​ന്ന ചോ​​ദ്യ​​ത്തി​​ന് ചി​​രി മാ​​ത്ര​​മാ​​യി​​രു​​ന്നു മ​​റു​​പ​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.