സി​​​പി​​​എം ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ഗൂ​​ഢാ​​​ലോ​​​ച​​​ന: എം. ​​​വി​​​ന്‍​സെ​​​ന്‍റ്
സി​​​പി​​​എം ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ഗൂ​​ഢാ​​​ലോ​​​ച​​​ന:  എം. ​​​വി​​​ന്‍​സെ​​​ന്‍റ്
Tuesday, July 25, 2017 12:53 PM IST
നെ​​​യ്യാ​​​റ്റി​​​ന്‍​ക​​​ര: ത​​​നി​​​ക്കെ​​​തി​​​രേയു​​​ള്ള കേ​​​സ് സി​​​പി​​​എം ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യാ​​​ണെ​​​ന്ന് എം. ​​​വി​​​ന്‍​സെ​​​ന്‍റ് എം​​​എ​​​ല്‍​എ മാ​​​ധ്യ​​​മ പ്ര​​​വ​​​ര്‍​ത്ത​​​ക​​​രോ​​​ടു പ​​​റ​​​ഞ്ഞു.

എ​​​ഫ്ഐ​​​ആ​​​ര്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത ബാ​​​ല​​​രാ​​​മ​​​പു​​​രം പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ല്‍ സി​​​പി​​​എം ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി എ​​​ത്തി​​​യി​​​രു​​​ന്നു. വീ​​​ട്ട​​​മ്മ മൊ​​​ഴി ന​​​ല്‍​കു​​​ന്ന​​​തി​​​ന്‍റെ ത​​​ലേ​​​ന്ന് രാ​​​ത്രി അ​​​ദ്ദേ​​​ഹം നെ​​​യ്യാ​​​റ്റി​​​ന്‍​ക​​​ര നിം​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പോ​​​യ​​​ത് സി​​​സി ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ള്‍ പ​​​രി​​​ശോ​​​ധി​​​ച്ചാ​​​ല്‍ മ​​​ന​​​സി​​​ലാ​​​കു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.