ബി​എ​സ്എ​ൻ​എ​ൽ ജീ​വ​ന​ക്കാ​ർ നാ​ളെ പ​ണി​മു​ട​ക്കും
Tuesday, July 25, 2017 12:53 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​മ്പ​​​ളപ​​​രി​​​ഷ്ക​​​ര​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ ജീ​​​വ​​​ന​​​ക്കാ​​​രും ഓ​​​ഫീ​​​സ​​​ർ​​​മാ​​​രും നാ​​​ളെ പ​​​ണി​​​മു​​​ട​​​ക്കും. ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ എ​​​ക്സി​​​ക്യൂ​ട്ടീ​​​വ്, നോ​​​ണ്‍ എ​​​ക്സി​​​ക്യൂട്ടീ​​​വ് സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ സം​​​യു​​​ക്ത സ​​​മ​​​ര​​​സ​​​മി​​​തി​​​യാ​​​ണ് പ​​​ണി​​​മു​​​ട​​​ക്കി​​​ന് ആ​​​ഹ്വാ​​​നം ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്.

ശ​​​മ്പ​​​ളപ​​​രി​​​ഷ്ക​​​ര​​​ണം ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യി​​​ട്ട് പ​​​ത്തു വ​​​ർ​​​ഷ​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സാ​​​മ്പ​​​ത്തി​​​ക ബാ​​​ധ്യ​​​ത ക​​​ണ​​​ക്കി​​​ലെ​​​ടു​​​ക്കാ​​​തെ ശ​​​മ്പ​​​ളപ​​​രി​​​ഷ്ക​​​ര​​​ണം ബാ​​​ധ​​​ക​​​മാ​​​ക്കാ​​​ൻ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന​​​താ​​​ണ് പ​​​ണി​​​മു​​​ട​​​ക്കി​​​ൽ ഉ​​​ന്ന​​​യി​​​ക്കു​​​ന്ന പ്ര​​​ധാ​​​ന ആ​​​വ​​​ശ്യ​​​മെ​​​ന്ന് സ​​​മ​​​ര​​​സ​​​മി​​​തി നേ​​​താ​​​ക്ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.