മ​ന്ത്രി​സ​ഭാ യോ​ഗം നാ​ളെ
Tuesday, July 25, 2017 12:53 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​പി​​​എം കേ​​​ന്ദ്ര ക​​​മ്മി​​​റ്റി യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു മു​​​ഖ്യ​​​മ​​​ന്ത്രി​​​യും മ​​​ന്ത്രി​​​മാ​​​രും ഡ​​​ൽ​​​ഹി​​​ക്കു പോ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​ന്നു ചേ​​​രേ​​​ണ്ടി​​​യി​​​രു​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം നാ​​​ള​​​ത്തേ​​​ക്കു മാ​​​റ്റി. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പാ​​​ർ​​​ട്ടി പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്കു പു​​​റ​​​മേ കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​മാ​​​രു​​​മാ​​​യും കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. ഇ​​​ന്നു രാ​​​ത്രി മു​​​ഖ്യ​​​മ​​​ന്ത്രി മ​​​ട​​​ങ്ങി​​​യെ​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.