ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ക്രൈ​സ്റ്റ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റ​വ.​ ഡോ. ജോ​സ് തെ​ക്ക​ൻ സി​എം​ഐ നി​ര്യാ​ത​നാ​യി
ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ക്രൈ​സ്റ്റ് കോ​ള​ജ്  പ്രി​ൻ​സി​പ്പ​ൽ  റ​വ.​ ഡോ. ജോ​സ്  തെ​ക്ക​ൻ സി​എം​ഐ നി​ര്യാ​ത​നാ​യി
Tuesday, July 25, 2017 1:03 PM IST
ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട: ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട​​​ ക്രൈസ്റ്റ് കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ റ​​​വ. ഡോ. ​​​ജോ​​​സ് തെ​​​ക്ക​​​ൻ സി​​​എം​​​ഐ(54) ഹൃ​​​ദ​​​യാ​​​ഘാ​​​ത​​ത്തെ തു​​​ട​​​ർ​​​ന്ന് നി​​​ര്യാ​​​ത​​​നാ​​​യി. ഹൃ​​​ദ​​​യം മാ​​​റ്റി​​​വ​​​യ്ക്ക​​​ൽ ശ​​​സ്ത്ര​​​ക്രി​​​യ​​യ്ക്കു വി​​ധേ​​യ​​നാ​​യ ശേ​​ഷം ചെ​​​ന്നൈ മ​​​ല​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ വി​​​ശ്ര​​​മി​​​ച്ചു​​​വ​​​രു​​​ക​​യാ​​യി​​രു​​ന്നു. ‌ മൃ​​​ത​​​ദേ​​​ഹം 28നു ​​​രാ​​​വി​​​ലെ എ​​​ട്ടോ​​​ടെ ക്രൈ​​​സ്റ്റ് ആ​​​ശ്ര​​​മ​​​ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽ പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നു​​​വ​​​യ്ക്കും. ഉ​​​ച്ച​​​യ്ക്കു ര​​​ണ്ടി​​​ന് ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ൻ മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ന്‍റെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യ്ക്കു​​​ശേ​​​ഷം ആ​​​ശ്ര​​​മ​​​ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽ സം​​​സ്ക​​രി​​ക്കും. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ: ആ​​​നി മൈ​​​ക്കി​​​ൾ, ഡേ​​​വി​​​സ് തെ​​​ക്ക​​​ൻ, ടോം​​​സി തെ​​​ക്ക​​​ൻ, സി​​​സ്റ്റ​​​ർ അ​​​ഞ്ജ​​​ലി തെ​​​ക്ക​​​ൻ സി​​​എ​​​ച്ച്എ​​​ഫ്, ജോ​​​ളി ലി​​​യോ​​​ണ്‍.

തെ​​​ക്ക​​​ൻ മാ​​​ത്യു​​​വി​​​ന്‍റെയും താ​​​ണ്ട​​​മ്മ​​​യു​​​ടെ​​യും മ​​​ക​​​നാ​​​യി 1964ൽ ​​​ചാ​​​ല​​​ക്കു​​​ടി പ​​​രി​​​യാ​​​രം കാ​​​ഞ്ഞി​​​ര​​​പ്പി​​​ള്ളി​​​യി​​​ലാ​​​യി​​​രു​​​ന്നു ജ​​​ന​​​നം. 1996ൽ ​​​പൗ​​രോ​​ഹി​​ത്യം സ്വീ​​​ക​​​രി​​​ച്ചു. 1996ൽ ​​​ക്രൈ​​​സ്റ്റ് കോ​​​ള​​​ജി​​​ൽ കെ​​​മി​​​സ്ട്രി അ​​​ധ്യാ​​​പ​​​ക​​​നും 2007ൽ ​​​പ്രി​​​ൻ​​​സി​​​പ്പ​​​ലു​​മാ​​യി. കാ​​​ലി​​​ക്ക​​​ട്ട് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല സെ​​​ന​​​റ്റ്, യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി സ്റ്റു​​​ഡ​​​ന്‍റ്സ് ഗ്രീ​​​വ​​​ൻ​​​സ് റി​​​ഡ്ര​​​സ​​​ൽ ക​​​മ്മി​​​റ്റി, അ​​​മ​​​ല മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ഗ​​​വേ​​​ണിം​​​ഗ് ബോ​​​ഡി, കു​​​ര്യാ​​​ക്കോ​​​സ് ഏ​​​ലി​​​യാ​​​സ് സ​​​ർ​​​വീ​​​സ് സൊ​​​സൈ​​​റ്റി, സ്നേ​​​ഹ​​​ഭ​​​വ​​​ൻ ചാ​​​രി​​​റ്റ​​​ബി​​​ൾ സൊ​​​സൈ​​​റ്റി, കാ​​​ത്ത​​​ലി​​​ക് സെ​​​ന്‍റ​​​ർ എ​​​ന്നി​​​വ​​​യി​​​ൽ അം​​​ഗ​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്. കാ​​​ലി​​​ക്ക​​​ട്ട് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള ക്രി​​​സ്ത്യ​​​ൻ ഹ​​​യ​​​ർ എ​​​ജ്യു​​​ക്കേ​​​ഷ​​​ൻ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി ഏ​​​ഴു​​​വ​​​ർ​​​ഷം പ്ര​​​വ​​​ർ​​​ത്തി​​​ച്ചു.


സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ അ​​​ക്കാ​​​ദ​​​മി​​​ക് സ്റ്റാ​​​ഫ് കോ​​​ള​​​ജി​​​ന്‍റെ അ​​​ഡ്വൈ​​​സ​​​റി കൗ​​​ണ്‍​സി​​​ൽ അം​​​ഗ​​​വു​​​മാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.