കെ​പി​സി​സി ക​ർ​ഷ​ക​ര​ക്ഷാ സ​മ​രം സം​ഘ​ടി​പ്പി​ക്കും
Tuesday, July 25, 2017 1:03 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര​- സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ ക​​​ർ​​​ഷ​​​ക ദ്രോ​​​ഹ​​​ത്തി​​​നെ​​​തി​​​രേ കെ​​​പി​​​സി​​​സി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ക​​​ർ​​​ഷ​​​ക​​​ര​​​ക്ഷാ സ​​​മ​​​രം സം​​​ഘ​​​ടി​​​പ്പി​​​ക്കും. ഓ​​​ഗ​​​സ്റ്റ് 22നു ​​​പാ​​​ല​​​ക്കാ​​​ട്ടു നി​​​ന്ന് ആ​​​രം​​​ഭി​​​ക്കും. കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക സ​​​മി​​​തി അം​​​ഗം എ.​​​കെ. ആ​​​ന്‍റ​​​ണി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും ക​​​ർ​​​ഷ​​​ക സം​​​ഗ​​​മം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്നു കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​എം. ഹ​​​സ​​​ൻ പ​​​റ​​​ഞ്ഞു. സ​​​മ​​​ര​​​ത്തി​​​ന്‍റെ സ​​​മാ​​​പ​​​ന​​​ത്തിൽ പ​​​ത്തു ല​​​ക്ഷം പേർ ഒ​​​പ്പി​​​ട്ട നി​​​വേ​​​ദ​​​നം സ​​​ർ​​​ക്കാ​​​രി​​​നു സ​​​മ​​​ർ​​​പ്പി​​​ക്കും.


ജി​​​എ​​​സ്ടി ന​​​ട​​​പ്പാ​​​ക്കി​​​യ​​​തു മൂ​​​ല​​​മു​​​ണ്ടാ​​​യ വി​​​ല​​​വ​​​ർ​​​ധ​​​ന​​​യ്ക്ക് ഉ​​​ത്ത​​​ര​​​വാ​​​ദി ധ​​​ന​​​മ​​​ന്ത്രി തോ​​​മ​​​സ് ഐ​​​സ​​​ക്കാ​​​ണ്. തോ​​​മ​​​സ് ഐ​​​സ​​​ക് സം​​​സ്ഥാ​​​ന​​​ത്തെ ജ​​​ന​​​ങ്ങ​​​ളെ തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നെ​​​ന്നും ഹ​​​സ​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.