വി​ദ്യാ​ഭ്യാ​സ സ​മ്മേ​ള​നം ഇന്ന്
Wednesday, July 26, 2017 11:57 AM IST
കൊ​​​​ച്ചി: സി​​​​ബി​​​​എ​​​​സ്ഇ, ഐ​​​​സി​​​​എ​​​​സ്ഇ സ്കൂ​​​​ളു​​​​ക​​​​ളി​​​​ലെ പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ​​​​മാ​​​​ർ​​​​ക്കാ​​​​യി വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ എ​​​​ക്സ്ട്രാ മാ​​​​ർ​​​​ക്ക്സ് എ​​​​ഡ്യു​​​​ക്കേ​​​​ഷ​​​​ന്‍റെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ വി​​​​ദ്യാ​​​​ഭ്യാ​​​​സ സ​​​​മ്മേ​​​​ള​​​​നം സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്നു. ഇ​​​​ന്നു രാ​​​​വി​​​​ലെ 9.30ന് ​​​​എ​​​​റ​​​​ണാ​​​​കു​​​​ളം ഹോ​​​​ളി​​​​ഡേ ഇ​​​​ൻ ഹോ​​​​ട്ട​​​​ലി​​​​ലാ​​​ണു സ​​​​മ്മേ​​​​ള​​​​നം. എ​​​​റ​​​​ണാ​​​​കു​​​​ളം, കോ​​​​ട്ട​​​​യം, ആ​​​​ല​​​​പ്പു​​​​ഴ, തൃ​​​​ശൂ​​​​ർ ജി​​​​ല്ല​​​​ക​​​​ളി​​​​ലെ 150ഓ​​​ളം ​സി​​​​ബി​​​​എ​​​​സ്ഇ, ഐ​​​​സി​​​​എ​​​​സ്ഇ സ്കൂ​​​​ൾ പ്ര​​​​ൻ​​​​സി​​​​പ്പ​​​​ൽ​​​​മാ​​​​ർ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ം.

ഓ​​​​ൾ കേ​​​​ര​​​​ള സ​​​​ഹോ​​​​ദ​​​​യ ഫെ​​​​ഡ​​​​റേ​​​​ഷ​​​​ൻ സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി​​​​യും എ​​​​റ​​​​ണാ​​​​കു​​​​ളം നൈ​​​​പു​​​​ണ്യ സ്കൂ​​​​ൾ പ്രി​​​​ൻ​​​​സി​​​​പ്പ​​​​ലു​​​​മാ​​​​യ കെ.​​​​എ. ഫ്രാ​​​​ൻ​​​​സി​​​​സ് സ​​​​മ്മേ​​​​ള​​​​നം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​രം​​​​ഗ​​​​ത്തെ പു​​​​തി​​​​യ സ​​​​ന്പ്ര​​​​ദാ​​​​യ​​​​ങ്ങ​​​​ളെ​​​​പ്പ​​​​റ്റി​​​​യും ഡി​​​​ജി​​​​റ്റ​​​​ൽ അ​​​​ധ്യാ​​​​പ​​​​ന​​​രീ​​​​തി​​​​ക​​​​ളെ​​​ക്കു​​​​റി​​​​ച്ചും കു​​​​ട്ടി​​​​ക​​​​ളു​​​​ടെ മാ​​​​റു​​​​ന്ന പ​​​​ഠ​​​​ന​​​രീ​​​​തി​​​​ക​​​​ളെ​​​​പ്പ​​​​റ്റി​​​​യും സ​​​​മ്മേ​​​​ള​​​​നം ച​​​​ർ​​​​ച്ച ചെ​​​​യ്യും. ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ സൗ​​​​ജ​​​​ന്യം.


പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ എ​​​​ക്സ്ട്രാ മാ​​​​ർ​​​​ക്ക്സ് എ​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ൻ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളാ​​​​യ അ​​​​ർ​​​​ജു​​​​ൻ വേ​​​​ണു​​​​ഗോ​​​​പാ​​​​ൽ, ജെ​​​​റി​​​​ൻ ജോ​​​​സ​​​​ഫ്, അ​​​​ജി​​​​ൽ​​​​പോ​​​​ൾ എ​​​​ന്നി​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.