പ്ല​സ് വ​ണ്‍ ര​ണ്ടാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്‌​മെ​ന്‍റ് ഫ​ലം ഇ​ന്ന്
Wednesday, July 26, 2017 11:57 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ല​​​സ് വ​​​ണ്‍ ര​​​ണ്ടാം സ​​​പ്ലി​​​മെ​​​ന്‍റ​​​റി അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ഫ​​​ലം സ​​​പ്ലി​​​മെ​​​ന്‍റ​​​റി അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് റി​​​സ​​​ള്‍​ട്ട് അ​​​ഡ്മി​​​ഷ​​​ന്‍ വെ​​​ബ്‌​​​സൈ​​​റ്റാ​​​യ www.hscap.ker ala.gov.in ലെ supplementary results ​​​എ​​​ന്ന ലി​​​ങ്കി​​​ലൂ​​​ടെ ഇ​​​ന്ന് രാ​​​വി​​​ലെ പ​​​ത്തു മു​​​ത​​​ല്‍ പ​​​രി​​​ശോ​​​ധി​​​ക്കാം. അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ല​​​ഭി​​​ക്കു​​​ന്ന​​​വ​​​ര്‍ ലി​​​ങ്കി​​​ലൂ​​​ടെ ല​​​ഭി​​​ക്കു​​​ന്ന ര​​​ണ്ടു പേ​​​ജു​​​ള്ള അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് സ്ലി​​​പ്പു​​​മാ​​​യി ല​​​ഭി​​​ച്ച സ്‌​​​കൂ​​​ളി​​​ല്‍ നാ​​​ളെ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു മു​​​മ്പ് സ്ഥി​​​ര​​​പ്ര​​​വേ​​​ശ​​​നം നേ​​​ട​​​ണം.

ഏ​​​ക​​​ജാ​​​ല​​​ക സം​​​വി​​​ധാ​​​ന​​​ത്തി​​​ന്‍റെ വി​​​വി​​​ധ അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റു​​​ക​​​ളി​​​ല്‍ അ​​​പേ​​​ക്ഷി​​​ച്ചി​​​ട്ടും ല​​​ഭി​​​ക്കാ​​​ത്ത​​​വ​​​ര്‍​ക്കും അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ക്കാ​​​ന്‍ 24 ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ച്‌​​​വ​​​രെ അ​​​വ​​​സ​​​രം ന​​​ല്‍​കി​​​യി​​​രു​​​ന്നു. ര​​​ണ്ടാം സ​​​പ്ലി​​​മെ​​​ന്‍റ​​​റി അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റി​​​നാ​​​യി ആ​​​കെ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന 22,944 ഒ​​​ഴി​​​വു​​​ക​​​ളി​​​ല്‍ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തി​​​നാ​​​യി സം​​​സ്ഥാ​​​ന​​​മൊ​​​ട്ടാ​​​കെ 36,994 അ​​​പേ​​​ക്ഷ​​​ക​​​ള്‍ ല​​​ഭി​​​ച്ചു.


സ​​​പ്ലി​​​മെ​​​ന്‍റ​​​റി അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റി​​​ന് അ​​​പേ​​​ക്ഷി​​​ച്ച​​​തി​​​നു​​​ശേ​​​ഷം മ​​​റ്റു ക്വോ​​​ട്ട​​​ക​​​ളി​​​ല്‍ പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ 235 അ​​​പേ​​​ക്ഷ​​​ക​​​ളും സ്‌​​​കൂ​​​ളു​​​ക​​​ളി​​​ല്‍ നി​​​ന്നു വെ​​​രി​​​ഫി​​​ക്കേ​​​ഷ​​​ന്‍ ന​​​ട​​​ത്താ​​​ത്ത 105 അ​​​പേ​​​ക്ഷ​​​ക​​​ളും പ​​​രി​​​ഗ​​​ണി​​​ച്ചി​​​ട്ടി​​​ല്ല. സം​​​വ​​​ര​​​ണ​​​ത​​​ത്വം അ​​​നു​​​സ​​​രി​​​ച്ച് വി​​​വി​​​ധ കാ​​​റ്റ​​​ഗ​​​റി സീ​​​റ്റു​​​ക​​​ളാ​​​ക്കി​​​യാ​​​ണ് അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റി​​​ന് പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.

ഏ​​​ക​​​ജാ​​​ല​​​ക സം​​​വി​​​ധാ​​​ന​​​ത്തി​​​ല്‍ മെ​​​രി​​​റ്റ് ക്വോ​​​ട്ട​​​യി​​​ലും സ്‌​​​പോ​​​ര്‍​ട്‌​​​സ് ക്വോ​​​ട്ട​​​യി​​​ലും പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ല്‍ ജി​​​ല്ല​​​യ്ക്ക​​​ക​​​ത്തോ/​​​മ​​​റ്റു ജി​​​ല്ല​​​യി​​​ലെ സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലേ​​​ക്കോ/​​​കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​ക്കോ ട്രാ​​​ന്‍​സ്ഫ​​​റി​​​ന് അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള തു​​​ട​​​ര്‍​നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ ഓ​​​ഗ​​​സ്റ്റ് ഒ​​​ന്നി​​​ന് വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും ഹ​​​യ​​​ര്‍​സെ​​​ക്ക​​​ൻ​​​ഡ​​​റി ഡ​​​യ​​​റ​​​ക്ട​​​ര്‍ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.