സി​പി​ഐ നേ​തൃയോ​ഗ​ം ഇ​ന്നു മു​ത​ൽ
Wednesday, July 26, 2017 12:33 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രെ​​​യു​​​ള്ള ദേ​​​ശീ​​​യ പ്ര​​​ക്ഷോ​​​ഭ​​​ത്തെ സം​​​ബ​​​ന്ധി​​​ച്ചു ച​​​ർ​​​ച്ച ചെ​​​യാ​​​നു​​​ള്ള സി​​​പി​​​ഐ നേ​​​തൃ​​​യോ​​​ഗ​​​ങ്ങ​​​ൾ ഇ​​​ന്നു തു​​​ട​​​ങ്ങും. ഇ​​​ന്ന് സം​​​സ്ഥാ​​​ന എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വും നാ​​​ളെ സം​​​സ്ഥാ​​​ന കൗ​​​ണ്‍​സി​​​ലും ചേ​​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.