മ​ണി​ക​ണ്ഠ​ന്‍റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി
Wednesday, July 26, 2017 12:55 PM IST
കൊ​​​ച്ചി: യു​​​വ​​​ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച് അ​​ശ്ലീ​​​ലദൃ​​​ശ്യ​​​ങ്ങ​​​ൾ പ​​​ക​​​ർ​​​ത്തി​​​യ കേ​​​സി​​​ലെ പ്ര​​​തി ത​​​മ്മ​​​നം സ്വ​​​ദേ​​​ശി മ​​​ണി​​​ക​​​ണ്ഠ​​​ന്‍റെ ജാ​​​മ്യാ​​​പേ​​​ക്ഷ ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി.

കേ​​​സി​​​ൽ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ തു​​​ട​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണെ​​​ന്നും ഈ ​​​ഘ​​​ട്ട​​​ത്തി​​​ൽ ഇ​​​ട​​​പെ​​​ടാ​​​നാ​​​വി​​​ല്ലെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി​​​യാ​​​ണ് ജാ​​​മ്യാ​​​പേ​​​ക്ഷ ത​​​ള്ളി​​​യ​​​ത്.


ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച സം​​​ഘ​​​ത്തി​​​ൽ മ​​​ണി​​​ക​​​ണ്ഠ​​​നു​​​ണ്ടാ​​​യി​​​രു​​​ന്നു. ഈ ​​​കേ​​​സി​​​ൽ കു​​​റ്റ​​​പ​​​ത്രം ന​​​ൽ​​​കി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ത​​​ട​​​വി​​​ൽ ക​​​ഴി​​​യേ​​​ണ്ട ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്നും ജാ​​​മ്യം അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്നു​​​മാ​​​യി​​​രു​​​ന്നു മ​​​ണി​​​ക​​​ണ്ഠ​​​ന്‍റെ വാ​​​ദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.