സി​പി​എം സമ്മേളനങ്ങൾക്കു സെപ്റ്റംബറിൽ തുടക്കമാകും
Thursday, July 27, 2017 12:03 PM IST
മാ​​ന്നാ​​ർ: സി​​പി​​എം സം​​ഘ​​ട​​നാ സം​​വി​​ധാ​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യു​​ള്ള സ​​മ്മേ​​ള​​ന ഒ​​രു​​ക്ക​​ങ്ങ​​ൾ തു​​ട​​ങ്ങി. ബ്രാ​​ഞ്ച് മു​​ത​​ൽ പാ​​ർ​​ട്ടി കോ​​ണ്‍​ഗ്ര​​സ് വ​​രെ​​യാ​ണു സ​​മ്മേ​​ള​​ന​​ങ്ങ​​ൾ. മൂ​​ന്നു​ വ​​ർ​​ഷ​​ത്തെ പ്ര​​വ​​ർ​​ത്ത​​നം വി​​ല​​യി​​രു​​ത്താ​നും പു​​തി​​യ ഭാ​​ര​​വാ​​ഹി​​ക​​ളെ തെ​​ര​​ഞ്ഞെ​​ടു​​ക്കാ​നു​മാ​ണ് സ​മ്മേ​ള​ന​ങ്ങ​ൾ. ബ്രാ​​ഞ്ച് മു​​ത​​ൽ സം​​സ്ഥാ​​ന​ത​​ലം വ​​രെ​​യു​​ള്ള പാ​​ർ​​ട്ടി അം​​ഗ​​ങ്ങ​​ളു​​ടെ സ്ക്രൂട്ടിനി പൂ​​ർ​​ത്തി​​യാ​​ക്കി. വ​​ർ​​ഗ ബ​​ഹു​​ജ​​ന സം​​ഘ​​ട​​ന​​ക​​ളു​​ടെ സ​​മ്മേ​​ള​​ന​​ങ്ങ​​ളും പൂ​​ർ​​ത്തി​​യാ​​യി.

ബാ​​ല​​സ​​ഘം, എ​​സ്എ​​ഫ്ഐ, ഡി​​വൈ​​എ​​ഫ്ഐ, ക​​ഐ​​സ്കെ​​റ്റി​​യു, ക​​ർ​​ഷ​​ക​​സം​​ഘം, സി​​ഐ​​റ്റി​​യു, ജ​​നാ​​ധി​​പ​​ത്യ​​മ​​ഹി​​ളാ അ​​സോ​​സി​​യേ​​ഷ​​ൻ, പു​​രോ​​ഗ​​മ​​ന ക​​ലാ​​സാ​​ഹി​​ത്യ സം​​ഘം, കെ​എ​സ്​​ടി​​എ, എ​​ൻ​​ജി​​ഒ യൂ​​ണി​​യ​​ൻ, ബെ​​ഫി,കേ​​ര​​ളാ സ്റ്റേ​​റ്റ് ഓ​​ട്ടോ ടാ​​ക്സി വ​​ർ​​ക്കേ​​ഴ്സ് യൂ​​ണി​​യ​​ൻ, ചു​​മ​​ട്ട് തൊ​​ഴി​​ലാ​​ളി യൂ​​ണി​​യ​​ൻ തു​​ട​​ങ്ങി​​യ​​വ​​യു​​ടെ സ​​മ്മേ​​ള​​ന​​ങ്ങ​​ളാ​​ണ് പൂ​​ർ​​ത്തി​​യാ​​യ​​ത്.


ബ്രാ​​ഞ്ച് സ​​മ്മേ​​ള​​ന​​ങ്ങ​​ൾ സെ​​പ്റ്റം​​ബ​​റി​​ൽ ആ​​രം​​ഭി​​ക്കും. സെ​​പ്റ്റം​​ബ​​ർ, ഒ​​ക്ടോ​​ബ​​ർ മാ​​സ​​ങ്ങ​​ളി​​ലാ​​യി ഈ ​​സ​​മ്മേ​​ള​​ന​​ങ്ങ​​ൾ പൂ​​ർ​​ത്തീ​​ക​​രി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.