വി.​എ​സിന്‍റെ കത്ത്: വി​മ​ർ​ശി​ച്ച് എം.​എം.​ ലോ​റ​ൻ​സ്
വി.​എ​സിന്‍റെ കത്ത്:  വി​മ​ർ​ശി​ച്ച്  എം.​എം.​ ലോ​റ​ൻ​സ്
Thursday, July 27, 2017 12:03 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വ​​​ത്തി​​​നെ​​​തി​​​രേ കേ​​​ന്ദ്ര​​​നേ​​​തൃ​​​ത്വ​​​ത്തി​​​ന് ക​​​ത്ത​​​യ​​​ച്ച വി.​​​എ​​​സ്. അ​​​ച്യു​​​താ​​​ന​​​ന്ദ​​​ന്‍റെ ന​​​ട​​​പ​​​ടി​​​യെ വി​​​മ​​​ർ​​​ശി​​​ച്ച് എം.​​​എം. ലോ​​​റ​​​ൻ​​​സ്. സം​​​സ്ഥാ​​​ന ഭ​​​ര​​​ണ​​​ത്തി​​​ൽ പി​​​ഴ​​​വു​​​ക​​​ളു​​​ണ്ടെ​​​ങ്കി​​​ൽ അ​​​ത് അ​​​റി​​​യി​​​ക്കാ​​​ൻ വി.​​​എ​​​സി​​​ന് സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​​യി​​​ൽ അ​​​വ​​​സ​​​ര​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. അ​​​ത്ത​​​രം ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​​തെ കേ​​​ന്ദ്ര​​​ത്തി​​​ന് ക​​​ത്തെ​​​ഴു​​​തി​​​യ ന​​​ട​​​പ​​​ടി ശ​​​രി​​​യാ​​​യി​​​ല്ല. പ​​​ർ​​​ട്ടി​​​യി​​​ൽ വി.​​​എ​​​സി​​​ന് അ​​​ഭി​​​പ്രാ​​​യം പ​​​റ​​​യു​​​ന്ന​​​തി​​​നു​​​ള്ള വേ​​​ദി​​​ക​​​ൾ കു​​​റ​​​ഞ്ഞി​​​ല്ലേ, എ​​​ന്ന മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ത്തി​​​ന് അ​​​തി​​​ന്‍റെ പൂ​​​ർ​​​ണ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം വി.​​​എ​​​സി​​​നു ത​​​ന്നെ​​​യാ​​​ണ് എ​​​ന്നാ​​​യി​​​രു​​​ന്നു ലോ​​റ​​ൻ​​സി​​ന്‍റെ മ​​​റു​​​പ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.