ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ നി​​​ന്നു വ​​​രു​​​ന്ന കോ​​​ഴി​​​ക​​​ളി​​​ൽ മാ​​​ര​​​ക വൈ​​​റ​​​സ് ഉ​​ണ്ടെ​​ന്ന വാ​​​ർ​​​ത്ത വ്യാ​​​ജം
Thursday, July 27, 2017 12:13 PM IST
തി​​​​​​​രു​​​​​​​വ​​​​​​​ന​​​​​​​ന്ത​​​​​​​പു​​​​​​​രം : ത​​​​​​​മി​​​​​​​ഴ്നാ​​​​​​​ട്ടി​​​​​​​ൽ നി​​​​​​​ന്നു കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ലെ​​​​​​​ത്തു​​​​​​​ന്ന കോ​​​​​​​ഴി​​​​​​​ക​​​​​​​ളി​​​​​​​ൽ ഒ​​​​​​​രു മാ​​​​​​​ര​​​​​​​ക വൈ​​​​​​​റ​​​​​​​സ് ബാ​​​​​​​ധി​​​​​​​ച്ചി​​​​​​​രി​​​​​​​ക്കു​​​​​​​ന്നു​​​​​​​വെ​​​​​​​ന്നും അ​​​​​​​ത് മ​​​​​​​നു​​​​​​​ഷ്യ​​​​​​​രി​​​​​​​ൽ സാം​​​​​​​ക്ര​​​​​​​മി​​​​​​​ക രോ​​​​​​​ഗ​​​​​​​ത്തി​​​​​​​നു കാ​​​​​​​ര​​​​​​​ണ​​​​​​​മാ​​​​​​​കു​​​​​​​മെ​​​​​​​ന്നും സ​​​​​​​മൂ​​​​​​​ഹ​​​​​​​മാ​​​​​​​ധ്യ​​​​​​​മ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ പ്ര​​​​​​​ച​​​​​​​രി​​​​​​​ക്കു​​​​​​​ന്ന വാ​​​​​​​ർ​​​​​​​ത്ത വ്യാ​​​​​​​ജ​​​​​​​മാ​​​​​​​ണെ​​​​​​​ന്ന് ആ​​​​​​​രോ​​​​​​​ഗ്യ ഡ​​​​​​​യ​​​​​​​റ​​​​​​​ക്ട​​​​​​​ർ ഡോ. ​​​​​​​ആ​​​​​​​ർ.​​​​​​​എ​​​​​​​ൽ.സ​​​​​​​രി​​​​​​​ത അ​​​​​​​റി​​​​​​​യി​​​​​​​ച്ചു.


മാ​​​​​​​ര​​​​​​​ക വൈ​​​​​​​റ​​​​​​​സ് ബാ​​​​​​​ധി​​​​​​​ച്ച കോ​​​​​​​ഴി​​​​​​​ക​​​​​​​ളെ ഭ​​​​​​​ക്ഷി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​ലൂ​​​​​​​ടെ​​​​​​​യും അ​​​​​​​വ​​​​​​​യെ പ​​​​​​​രി​​​​​​​പാ​​​​​​​ലി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​ലൂ​​​​​​​ടെ​​​​​​​യും വൈ​​​​​​​റ​​​​​​​സ് മ​​​​​​​നു​​​​​​​ഷ്യ ശ​​​​​​​രീ​​​​​​​ര​​​​​​​ത്തി​​​​​​​ലെ​​​​​​​ത്തു​​​​​​​ക​​​​​​​യും ദേ​​​​​​​ഹം ചൊ​​​​​​​റി​​​​​​​ഞ്ഞു ത​​​​​​​ടി​​​​​​​ച്ചു തൊ​​​​​​​ലി​​​​​​​പ്പു​​​​​​​റ​​​​​​​ത്ത് കു​​​​​​​മി​​​​​​​ള​​​​​​​ക​​​​​​​ൾ രൂ​​​​​​​പ​​​​​​​പ്പെ​​​​​​​ടു​​​​​​​ക​​​​​​​യും ചെ​​​​​​​യ്യു​​​​​​​മെ​​​​​​​ന്നാ​​​​​​​യി​​​​​​​രു​​​​​​​ന്നു വാ​​​​​​​ർ​​​​​​​ത്ത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.