ദ​ന്പ​തി​ക​ൾ​ക്കു വ​ള​ർ​ച്ചാ​നു​ഭ​വ ധ്യാ​നം
Thursday, July 27, 2017 12:18 PM IST
കൊ​​​ച്ചി: കാ​​​ല​​​ടി ജീ​​​വാ​​​ല​​​യ ഫാ​​​മി​​​ലി പാ​​​ർ​​​ക്കി​​​ൽ ദ​​​ന്പ​​​തി​​​ക​​​ൾ​​​ക്കാ​​​യി വ​​​ള​​​ർ​​​ച്ചാ​​​നു​​​ഭ​​​വ​​​ധ്യാ​​​നം ഓ​​​ഗ​​​സ്റ്റ് 10 മു​​​ത​​​ൽ 13 വ​​​രെ ന​​​ട​​​ക്കും. റ​​​വ. ഡോ. ​​​അ​​​ഗ​​​സ്റ്റി​​​ൻ ക​​​ല്ലേ​​​ലി ന​​​യി​​​ക്കു​​​ന്ന ധ്യാ​​​ന​​​ത്തി​​​ൽ വ്യ​​​ക്തി​​​ത്വ അ​​​പ​​​ഗ്ര​​​ഥ​​​നം, ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ പ​​​രി​​​ശീ​​​ല​​​നം, ആ​​​ത്മീ​​​യ ശു​​​ശ്രൂ​​​ഷ​​​ക​​​ൾ, കൗ​​​ണ്‍​സ​​​ലിം​​​ഗ് എ​​​ന്നി​​​വ​​​യു​​​ണ്ടാ​​​കും. പ്ര​​​ഗ​​ത്ഭ​​​ർ ക്ലാ​​​സു​​​ക​​​ൾ ന​​​യി​​​ക്കും. പ്ര​​​വേ​​​ശ​​​നം മു​​​ൻ​​​കൂ​​​ർ ബു​​​ക്ക് ചെ​​​യ്യു​​​ന്ന 25 ദ​​​ന്പ​​​തി​​​ക​​​ൾ​​​ക്ക്. ഫോ​​​ണ്‍: 0484 2462607, 9387074649, 9446335441.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.