സി​നി​മാ​രം​ഗ​ത്തു കൈ​യൂ​ക്കു​ള്ള​വ​ൻ കാ​ര്യ​ക്കാ​ര​ൻ: ഒൗ​സേ​പ്പ​ച്ച​ൻ
Thursday, July 27, 2017 1:02 PM IST
തൃ​​​ശൂ​​​ർ: സി​​​നി​​​മാ​​​രം​​​ഗ​​​ത്തു കൈ​​​യൂ​​​ക്കു​​​ള്ള​​​വ​​​ൻ കാ​​​ര്യ​​​ക്കാ​​​ര​​​ൻ എ​​​ന്ന അ​​​വ​​​സ്ഥ​​​യാ​​ണു ന​​​ട​​​മാ​​​ടു​​​ന്ന​​​തെ​​​ന്നു പ്ര​​​ശ​​​സ്ത സം​​​ഗീ​​​ത സം​​​വി​​​ധാ​​​യ​​​ക​​​ൻ ഒൗ​​​സേ​​​പ്പ​​​ച്ച​​​ൻ. ഒ​​​രോ​​​രു​​​ത്ത​​​ർ​​​ക്കും വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ താ​​​ത്പ​​​ര്യ​​​ങ്ങ​​​ളു​​​ണ്ടാ​​​കും. കൈ​​​യൂ​​​ക്കു​​​ള്ള​​​വ​​​ർ ആ ​​​താ​​​ത്പ​​​ര്യ​​​ങ്ങ​​​ൾ മേ​​​ഖ​​​ല​​​യി​​​ൽ അ​​​ടി​​​ച്ചേ​​​ൽ​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്യും.

ദി​​​ലീ​​​പു​​​മാ​​​യി കൂ​​​ടു​​​ത​​​ൽ ത​​​വ​​​ണ വി​​​ദേ​​​ശ സം​​​ഗീ​​​ത പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​തു​​​കൊ​​​ണ്ടാ​​​കാം റി​​​മി ടോ​​​മി​​​ക്കു നേ​​​രെ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കു​​​ന്ന​​​തെ​​​ന്നും അ​​​ത്ത​​​രം കാ​​​ര്യ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു കൂ​​​ടു​​​ത​​​ൽ കാ​​​ര്യ​​​ങ്ങ​​​ളൊ​​​ന്നും അ​​​റി​​​യി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. മ​​​ല​​​യാ​​​ള സി​​​നി​​​മാ ആ​​​സ്വാ​​​ദ​​​ക​​​രു​​​ടെ ആ​​​സ്വാ​​​ദ​​​ന​​​ത്തി​​​ൽ വ​​​ന്ന കാ​​​ലാ​​​നു​​​സൃ​​​ത​​​മാ​​​യ മാ​​​റ്റം മൂ​​​ലം ക​​​ലാ​​​മൂ​​​ല്യ​​​മു​​​ള്ള മി​​​ന്നാ​​​മി​​​നു​​​ങ്ങ് പോ​​​ലു​​​ള്ള സി​​​നി​​​മ​​​ക​​​ൾ​​​ക്കു വേ​​​ണ്ട​​​ത്ര അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ക്കു​​​ന്നി​​​ല്ല. ഗാ​​​ന​​​ങ്ങ​​​ളി​​​ലെ വി​​​ക​​​ല​​​മാ​​​യ സം​​​ഗീ​​​ത​​ധ്വ​​​നി​​​ക​​​ളെ ആ​​​രാ​​​ധി​​​ക്കു​​​ന്ന​​​വ​​​രാ​​ണു മ​​​ല​​​യാ​​​ളി​​​ക​​​ളി​​​ലേ​​റെ​​​യും. ഇ​​​തു സി​​​നി​​​മാ​​​രം​​​ഗ​​​ത്തെ​​​ന്ന പോ​​​ലെ സം​​​ഗീ​​​ത​​​രം​​​ഗ​​​ത്തും പ്ര​​​തി​​​സ​​​ന്ധി​​​ക​​​ൾ സൃ​​​ഷ്ടി​​​ക്കു​​​ന്നു​​ണ്ടെ​​ന്നും ഒൗ​​​സേ​​​പ്പ​​​ച്ച​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.