പെ​ട്രോ​ൾ പ​ന്പ് സ​മ​രം: എ​സ്മ പ്ര​യോ​ഗി​ക്കാ​മെന്ന് ഹൈ​ക്കോ​ട​തി
പെ​ട്രോ​ൾ പ​ന്പ് സ​മ​രം: എ​സ്മ പ്ര​യോ​ഗി​ക്കാ​മെന്ന് ഹൈ​ക്കോ​ട​തി
Thursday, July 27, 2017 1:02 PM IST
കൊ​​​ച്ചി: പെ​​​ട്രോ​​​ൾ പ​​​ന്പ് സ​​​മ​​​ര​​​ത്തെ നേ​​​രി​​​ടാ​​​ൻ കേ​​​ന്ദ്ര സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ​​​ക്ക് എ​​​സ്മ പ്ര​​​യോ​​​ഗി​​​ക്കാ​​​ൻ അ​​​ധി​​​കാ​​​ര​​​മു​​​ണ്ടെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി. സം​​​സ്ഥാ​​​ന​​​ത്തെ പെ​​​ട്രോ​​​ൾ പ​​​ന്പു​​​ക​​​ൾ സ​​​മ​​​രം മൂ​​ലം അ​​​ട​​​ച്ചി​​​ടു​​​ന്ന​​​തി​​​നെ​​​തി​​​രെ ക​​​ണ്ണൂ​​​ർ ചി​​​റ​​​ക്ക​​​ൽ സ്വ​​​ദേ​​​ശി റോ​​​ഷ​​​ൻ ജേ​​​ക്ക​​​ബ് ഉ​​​മ്മ​​​ൻ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ൽ ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ഉ​​​ൾ​​​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ചാ​​​ണ് ഇ​​​തു വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.
പെ​​​ട്രോ​​​ളി​​​യം ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ അ​​​വ​​​ശ്യ വ​​​സ്തു സം​​​ര​​​ക്ഷ​​​ണ നി​​​യ​​​മ​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന​​​താ​​​ണ്. സ​​​മ​​​രം നി​​​മി​​​ത്തം ഇ​​​വ​​​യു​​​ടെ വി​​​ത​​​ര​​​ണം മു​​​ട​​​ങ്ങു​​​ക​​​യും ജ​​​ന​​​ജീ​​​വി​​​തം താ​​​റു​​​മാ​​​റാ​​​കു​​​ക​​​യും ചെ​​​യ്താ​​​ൽ എ​​​സ്മ പ്ര​​​യോ​​​ഗി​​​ക്കാ​​​ൻ കേ​​​ന്ദ്ര,സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ​​​ക്ക് അ​​​ധി​​​കാ​​​ര​​​മു​​​ണ്ട്. സു​​​പ്രീം കോ​​​ട​​​തി ത​​​ന്നെ ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.