ബ്ര​ഹ്മ​ശ്രീ ചി​ൻ​മ​യാ​നന്ദ​ജി​യെ സ​മാ​ധി​യി​രു​ത്തി
Saturday, August 12, 2017 1:24 PM IST
മാ​​വേ​​ലി​​ക്ക​​ര: ക​​ഴി​​ഞ്ഞ ദി​​വ​​സം നി​​ര്യാ​​ത​​നാ​​യ കൊ​​റ്റാ​​ർ​​കാ​​വ് ശ്രീ ​​ശു​​ഭാ​​ന​​ന്ദാ​​ദ​​ർ​​ശാ​​ശ്ര​​മ മ​​ഠാ​​ധി​​പ​​തി ബ്ര​​ഹ്മ​​ശ്രീ ചി​​ൻ​​മ​​യാ​​ന​​ന്ദ​​ജി​​യെ (94) സ​​മാ​​ധി​​യി​​രു​​ത്തി. ച​​ങ്ങ​​നാ​​ശേ​​രി ക​​റു​​ക​​ച്ചാ​​ൽ ശാ​​ന്തി​​പു​​രം കാ​​വി​​ൽ ക​​ണ്ണം​​കു​​ളം ഗോ​​പാ​​ല​​ൻ, 1983 ൽ ​​സ​​ന്യാ​​സ സം​​ഘ​​ത്തി​​ൽ അം​​ഗ​​മാ​​യ​​തി​​നു ശേ​​ഷം ബ്ര​​ഹ്മ​​ശ്രീ ചി​​ൻ​​മ​​യാ​​ന​​ന്ദ എ​​ന്ന പേ​​രു സ്വീ​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. 1996 മു​​ത​​ൽ മ​​ഠാ​​ധി​​പ​​തി​​യാ​​യി തു​​ട​​ർ​​ന്നു​​വ​​രു​​ന്നു. ഭാ​​ര്യ പ​​രേ​​ത​​യാ​​യ ജാ​​ന​​കി. മ​​ക്ക​​ൾ: അ​​ർ​​ജു​​ന​​ൻ, കൃ​​ഷ്ണ​​ൻ. മ​​ല​​ങ്ക​​ര ക​​ത്തോ​​ലി​​ക്ക മാ​​വേ​​ലി​​ക്ക​​ര ഭ​​ദ്രാ​​സ​​ന അ​​ധ്യ​​ക്ഷ​​ൻ ഡോ. ​​ജോ​​ഷ്വാ മാ​​ർ ഇ​​ഗ്നാ​​ത്തി​​യോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത, ദേ​​വ​​സ്വം ബോ​​ർ​​ഡ് മെ​​ന്പ​​ർ കെ. ​​രാ​​ഘ​​വ​​ൻ, ആ​​ർ. രാ​​ജേ​​ഷ് എം​​എ​​ൽ​​എ, മാ​​വേ​​ലി​​ക്ക​​ര ന​​ഗ​​ര​​സ​​ഭാ​​ധ്യ​​ക്ഷ ലീ​​ലാ അ​​ഭി​​ലാ​​ഷ്, തുടങ്ങിയവർ അ​​ന്തി​​മോ​​പ​​ചാ​​ര​​മ​​ർ​​പ്പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.