ഡെ​ന്‍റ​ൽ എ​ക്സ്പോ തുടങ്ങി
Saturday, August 12, 2017 1:29 PM IST
അ​​​ങ്ക​​​മാ​​​ലി: കേ​​​ര​​​ള ഡെ​​​ന്‍റ​​​ൽ ഡീ​​​ലേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള ഡെ​​​ന്‍റ​​​ൽ എ​​​ക്സി​​​ബി​​​ഷ​​​ൻ -കെ​​​ഡാ എ​​​ക്സ്പോ- ആ​​​രം​​​ഭി​​​ച്ചു. ക​​​റു​​​കു​​​റ്റി അ​​​ഡ്‌​​​ല​​​ക്സ് ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന പ്ര​​​ദ​​​ർ​​​ശ​​​നം അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് മ​​​ൻ​​​സൂ​​​ർ അ​​​ലി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. സെ​​​ക്ര​​​ട്ട​​​റി ബി​​​ജു പു​​​റ​​​ത്തൂ​​​ർ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. മു​​​ഹ​​​മ്മ​​​ദ് ഷൈ​​​ജ​​​ൽ, കെ.​​​ജി. ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ, ബാ​​​ഹ്യ​​​നാ​​​ഥ്, വി​​​ജ​​​യ​​​കു​​​മാ​​​ർ, സ​​​ഞ്ജ​​​യ്, ജോ​​​ണ്‍ ജോ​​​സ​​​ഫ്, സി.​​​എ​​​ൽ. ബേ​​​ബി, എം. ​​​നൗ​​​ഷാ​​​ദ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. ഡെ​​​ന്‍റ​​​ൽ രം​​​ഗ​​​ത്തെ നൂ​​​റോ​​​ളം സ്റ്റാ​​​ളു​​​ക​​​ളാ​​​ണ് ര​​​ണ്ട് ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി ന​​​ട​​​ക്കു​​​ന്ന പ്ര​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​ലു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.