വ​ർ​ഗീ​യ​ത ആ​യു​ധ​മാ​ക്കു​ന്നു: മു​ഖ്യ​മ​ന്ത്രി
വ​ർ​ഗീ​യ​ത  ആ​യു​ധ​മാ​ക്കു​ന്നു:  മു​ഖ്യ​മ​ന്ത്രി
Saturday, August 12, 2017 1:39 PM IST
തൃ​​​ശൂ​​​ർ: നാ​​​ടി​​​ന്‍റെ വി​​​ക​​​സ​​​നം മ​​​റ​​​ച്ചു​​​പി​​​ടി​​​ക്കാ​​​ൻ വ​​​ർ​​​ഗീ​​​യ​​​ത ആ​​​യു​​​ധ​​​മാ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രേ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. വ​​​ർ​​​ഗീ​​​യ​​​ത നാ​​​ടി​​​നു വ​​​ലി​​​യ ആ​​​പ​​​ത്താ​​​യി മാ​​​റി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

കേ​​​ര​​​ള പു​​​ല​​​യ​​​ർ​​​മ​​​ഹാ​​​സ​​​ഭ സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു​​​ള്ള പൊ​​​തു​​​സ​​​മ്മേ​​​ള​​​നം തേ​​​ക്കി​​​ൻ​​​കാ​​​ട് മൈ​​​താ​​​നി​​​യി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് പി. ​​​ജ​​​നാ​​​ർ​​​ദ​​​ന​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. കൊ​​​ടി​​​ക്കു​​​ന്നി​​​ൽ സു​​​രേ​​​ഷ് എം​​​പി, ര​​​ക്ഷാ​​​ധി​​​കാ​​​രി പു​​​ന്ന​​​ല ശ്രീ​​​കു​​​മാ​​​ർ,പി.​​​എ. അ​​​ജ​​​യ​​​ഘോ​​​ഷ്, സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് അം​​​ഗം എ​​​ൻ.​​​കെ. ര​​​മേ​​​ശ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.