ലാ​പ്പ​റോ​സ്കോ​പ്പി​ക് സ​ർ​ജ​റി ക്യാ​ന്പ്
Saturday, August 12, 2017 1:39 PM IST
കോ​​​ട്ട​​​യം: സ്വാ​​​ത​​​ന്ത്ര്യ ദി​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് പ്ര​​​മു​​​ഖ ലാ​​​പ്പ​​​റോ​​​സ്കോ​​​പ്പി​​​ക് സ​​​ർ​​​ജ​​​റി കേ​​​ന്ദ്ര​​​മാ​​​യ കാ​​​ക്ക​​​നാ​​​ട് സ​​​ണ്‍​റൈ​​​സ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഡൈ​​​ജ​​​സ്റ്റീ​​​വ് ഡി​​​സീ​​​സി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ സൗ​​​ജ​​​ന്യ ഉ​​​ദ​​​ര​​​രോ​​​ഗ നി​​​ർ​​​ണ​​​യ ക്യാ​​​ന്പും ലാ​​​പ്പ​​​റോ​​​സ്കോ​​​പ്പി​​​ക് ശ​​​സ്ത്ര​​​ക്രി​​​യാ ക്യാ​​​ന്പും കോ​​​ട്ട​​​യം, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​​ളി​​​ലെ നി​​​വാ​​​സി​​​ക​​​ൾ​​​ക്കാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു.

15ന് ​​​രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​തു മു​​​ത​​​ൽ ഉ​​​ച്ച​​​യ്ക്ക് ഒ​​​രു​​​മ​​​ണി വ​​​രെ ന​​​ട​​​ക്കു​​​ന്ന ക്യാ​​​ന്പി​​​ൽ പി​​​ത്താ​​​ശ​​​യ ക​​​ല്ലു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ വി​​​വി​​​ധ​​​യി​​​നം സ്റ്റോ​​​ണു​​​ക​​​ൾ, ഹെ​​​ർ​​​ണി​​​യ​​​ക​​​ൾ, അ​​​ൾ​​​സ​​​റു​​​ക​​​ൾ, ഉ​​​ദ​​​ര- മ​​​ലാ​​​ശ​​​യ കാ​​​ൻ​​​സ​​​റു​​​ക​​​ൾ, ലി​​​വ​​​ർ സി​​​റോ​​​സി​​​സ്, ഫാ​​​റ്റി ലി​​​വ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ വി​​​വി​​​ധ ക​​​ര​​​ൾ​​​രോ​​​ഗ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ പ്ര​​​ശ്ന​​​ങ്ങ​​​ൾ ഉ​​​ള്ള​​​വ​​​ർ​​​ക്ക് പ​​​ങ്കെ​​​ടു​​​ക്കാം. പ്ര​​​മു​​​ഖ ലാ​​​പ്പ​​​റോ​​​സ്കോ​​​പ്പി​​​ക് ശ​​​സ്ത്ര​​​ക്രി​​​യാ വി​​​ദ​​​ഗ്ദ്ധ​​​ൻ ഡോ. ​​​ബൈ​​​ജു സേ​​​നാ​​​ധി​​​പ​​​ൻ ക്യാ​​​ന്പി​​​ന് നേ​​​തൃ​​​ത്വം ന​​​ൽ​​​കും.

ക്യാ​​​ന്പി​​​ൽ അ​​​മി​​​ത​​​വ​​​ണ്ണ​​​ത്തി​​​നു​​​ള്ള ബേ​​​രി​​​യാ​​​ട്രി​​​ക് സ​​​ർ​​​ജ​​​റി, പ്ര​​​മേ​​​ഹ​​​ത്തി​​​നു​​​ള്ള മെ​​​റ്റ​​​ബോ​​​ളി​​​ക് സ​​​ർ​​​ജ​​​റി എ​​​ന്നി​​​വ​​​യ്ക്കും അ​​​വ​​​സ​​​രം ല​​​ഭി​​​ക്കും. വി​​​ദ​​​ഗ്ദ്ധ ഡോ​​​ക്ട​​​ർ​​​മാ​​​രി​​​ൽ നി​​​ന്ന് തു​​​ട​​​ർ​​​ചി​​​കി​​​ത്സാ മാ​​​ർ​​​ഗ​​​നി​​​ർ​​​ദ്ദേ​​​ശ​​​ങ്ങ​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​​ൻ സൗ​​​ക​​​ര്യം ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ള്ള ക്യാ​​​ന്പി​​​ൽ വി​​​വി​​​ധ രോ​​​ഗ​​​പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ കു​​​റ​​​ഞ്ഞ നി​​​ര​​​ക്കി​​​ൽ നി​​​ർ​​​വ​​​ഹി​​​ക്കാ​​​നും സൗ​​​ജ​​​ന്യ മെ​​​ഡി​​​ക്ക​​​ൽ സെ​​​മി​​​നാ​​​റി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നും അ​​​വ​​​സ​​​ര​​​മു​​​ണ്ടാ​​​കും. കൂ​​​ടാ​​​തെ ഉ​​​ദ​​​രാ​​​ശ​​​യ കാ​​​ൻ​​​സ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ വി​​​വി​​​ധ അ​​​ർ​​​ബു​​​ദ​​​ങ്ങ​​​ൾ​​​ക്ക് ശ​​​സ്ത്ര​​​ക്രി​​​യ നി​​​ർ​​​ദ്ദേ​​​ശി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കും, ശ​​​സ്ത്ര​​​ക്രി​​​യ നി​​​ർ​​​വ​​​ഹി​​​ക്കാ​​​ൻ നാ​​​ട്ടി​​​ലെ​​​ത്തി​​​യ പ്ര​​​വാ​​​സി​​​ക​​​ൾ​​​ക്കും കു​​​റ​​​ഞ്ഞ നി​​​ര​​​ക്കി​​​ൽ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളോ​​​ടെ​​​യു​​​ള്ള പ്ര​​​ത്യേ​​​ക പാ​​​ക്കേ​​​ജും ക്യാ​​​ന്പി​​​ൽ ല​​​ഭ്യ​​​മാ​​​യി​​​രി​​​ക്കും.


ഡോ​​​ക്ടേ​​​ഴ്സ് ക​​​ണ്‍​സ​​​ൾ​​​ട്ടേ​​​ഷ​​​ൻ സൗ​​​ജ​​​ന്യ​​​മാ​​​യ ക്യാ​​​ന്പി​​​ലേ​​​ക്ക് ര​​​ജി​​​സേ​​​ട്രേ​​​ഷ​​​നും സൗ​​​ജ​​​ന്യ​​​മാ​​​ണ്. ര​​​ജി​​​സ്ട്രേ​​​ഷ​​​ന് 97443 43000 എ​​​ന്ന ന​​​ന്പ​​​റി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.