സ​മ​ന്വ​യ​ത്തി​ലൂ​ടെ അ​തി​ര​പ്പി​ള്ളി ന​ട​പ്പാ​ക്ക​ണം: ഉ​മ്മ​ൻ​ ചാ​ണ്ടി
സ​മ​ന്വ​യ​ത്തി​ലൂ​ടെ  അ​തി​ര​പ്പി​ള്ളി ന​ട​പ്പാ​ക്ക​ണം: ഉ​മ്മ​ൻ​ ചാ​ണ്ടി
Saturday, August 12, 2017 1:52 PM IST
കോ​​​ഴി​​​ക്കോ​​​ട്: അ​​​തി​​​ര​​​പ്പി​​​ള്ളി ജ​​​ല​​​വൈ​​​ദ്യു​​​തി പ​​​ദ്ധ​​​തി അ​​​ഭി​​​പ്രാ​​​യ​​​സ​​​മ​​​ന്വ​​​യ​​​ത്തി​​​ലൂ​​​ടെ ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്ന് മു​​​ൻ​​​മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ ​​​ചാ​​​ണ്ടി.

പ​​​ദ്ധ​​​തി​​​യെ അ​​​നു​​​കൂ​​​ലി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും എ​​​തി​​​ർ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും പ​​​റ​​​യാ​​​നു​​​ള്ള​​​ത് കേ​​​ട്ട് ച​​​ർ​​​ച്ച​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​ത്തി​​​ലെ​​​ത്ത​​​ണ​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. അ​​​തി​​​ര​​​പ്പി​​​ള്ളി പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യി​​​ൽ ത​​​ന്നെ അ​​​ഭി​​​പ്രാ​​​യ​​​വ്യ​​​ത്യാ​​​സ​​​മു​​​ണ്ടെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. പ്ര​​​കൃ​​​തി​​​സം​​​ര​​​ക്ഷ​​​ണം അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ങ്കി​​​ലും വി​​​ക​​​സ​​​ന​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ന് അ​​​നു​​​യോ​​​ജ്യ​​​മാ​​​യ ന​​​യം സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ഉ​​​മ്മ​​​ൻ​​​ ചാ​​​ണ്ടി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.


അ​​​തി​​​ര​​​പ്പി​​​ള്ളി പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്ക​​​രു​​​തെ​​​ന്ന കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​സ​​​മി​​​തി​​​യം​​​ഗം എ.​​​കെ. ആ​​​ന്‍റ​​​ണി, പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല, മു​​​ൻ കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​എം. സു​​​ധീ​​​ര​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ടെ നി​​​ല​​​പാ​​​ട് ത​​​ള്ളി​​​യാ​​​ണ് ഉ​​​മ്മ​​​ൻ​​​ ചാ​​​ണ്ടി​​​യു​​​ടെ പ്ര​​​സ്താ​​​വ​​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.