വിനായകന്‍റെ കുടുംബം രഹസ്യമൊഴി നൽകി
Saturday, August 12, 2017 1:52 PM IST
തൃ​ശൂ​ർ: പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു വി​ട്ട​യ​ച്ച​ശേ​ഷം ജീ​വ​നൊ​ടു​ക്കി​യ വി​നാ​യ​ക​ന്‍റെ കു​ടും​ബം മ​ജി​സ്ട്രേ​റ്റി​നു മു​ന്നി​ൽ ര​ഹ​സ്യ മൊ​ഴി ന​ൽ​കി. ക്രൈം​ബ്രാ​ഞ്ച് നി​ർ​ദേ​ശപ്ര​കാ​ര​മാ​ണു മൊ​ഴി ന​ൽ​കി​യ​ത്. തൃ​ശൂ​ർ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലാ​ണു വി​നാ​യ​ക​ന്‍റെ പി​താ​വ് കൃ​ഷ്ണ​ൻ​കു​ട്ടി ര​ഹ​സ്യമൊ​ഴി ന​ൽ​കി​യ​ത്.


വി​നാ​യ​ക​ന്‍റെ സു​ഹൃ​ത്ത് ശ​ര​ത്ത്, വൈ​ഷ്ണ​വ് എ​ന്നി​വ​രും മ​ജി​സ്ട്രേ​റ്റി​നു മൊ​ഴി ന​ൽ​കി. വി​നാ​യ​ക​ന്‍റെ അ​ച്ഛ​നോ​ടൊ​പ്പം പാ​വ​റ​ട്ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ അ​യ​ൽ​വാ​സി​യു​ടെ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.