എ​ൽ​ഡി ക്ല​ാർ​ക്ക് പ​രീ​ക്ഷ റ​ദ്ദാ​ക്ക​ണം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ്
Saturday, August 12, 2017 1:52 PM IST
കൊ​​​ച്ചി: പ​​​ത്ത​​​നം​​​തി​​​ട്ട ,പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ ന​​​ട​​​ത്തി​​​യ പി​​​എ​​​സ് സി ​​എ​​​ൽ​​​ഡി ക്ലാ​​​ർ​​​ക്ക് പ​​​രീ​​​ക്ഷ റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നു യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഡീ​​​ൻ കു​​​ര്യാ​​​ക്കോ​​​സ്. ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ഭാ​​​വി അ​​​നി​​​ശ്ചി​​​ത​​​ത്തി​​​ലാ​​​കു​​​ന്ന ത​​​ര​​​ത്തി​​​ൽ സി​​​ല​​​ബ​​​സി​​​നു പു​​​റ​​​ത്തു​​നി​​​ന്നു ചോ​​​ദ്യ​​​ങ്ങ​​​ൾ ക​​​ട​​​ന്നു​​വ​​​ന്ന​​​ത് വീ​​​ഴ്ച​​​യാ​​​ണ്. സം​​​ഭ​​​വ​​​ത്തെ​​ക്കു​​​റി​​​ച്ചു ജു​​​ഡീ​​​ഷ​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​മെ​​ന്നും ഡീ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.