ദിലീപിനെ തള്ളാതെ ഡിജിപി; പറയാനുള്ളത് കോടതിയിൽ പറയും
ദിലീപിനെ തള്ളാതെ ഡിജിപി; പറയാനുള്ളത് കോടതിയിൽ പറയും
Saturday, August 12, 2017 1:52 PM IST
തി​രു​വ​ന​ന്ത​പു​രം: യു​വ​ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ പ​ൾ​സ​ർ സു​നി​യെ​ക്കു​റി​ച്ചു ന​ട​ൻ ദി​ലീ​പ് ത​നി​ക്കു പ​രാ​തി ന​ൽ​കി​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ.

ഇ​ക്കാ​ര്യ​ത്തി​ലെ വി​ശ​ദാം​ശ​ങ്ങ​ൾ കോ​ട​തി​യെ അ​റി​യി​ക്കു​മെ​ന്നും ഡി​ജി​പി അ​റി​യി​ച്ചു.
പ​ൾ​സ​ർ സു​നി​ക്കെ​തി​രേ ഡി​ജി​പി​ക്കു താ​ൻ പ​രാ​തി ന​ൽ​കി​യി​രു​ന്നു​വെ​ന്നു ദി​ലീ​പ് ക​ഴി​ഞ്ഞ ദി​വ​സം ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ജാ​മ്യാ​പേ​ക്ഷ​യി​ലാ​ണു വ്യ​ക്ത​മാ​ക്കി​യ​ത്.

ഏ​പ്രി​ൽ പ​ത്തി​നാ​ണ് സു​നി ജ​യി​ലി​ൽനി​ന്നു വി​ളി​ച്ച​ത്. അ​ന്നു ത​ന്നെ ഡി​ജി​പി​യെ വി​ളി​ച്ചു ഇ​ക്കാ​ര്യം പ​റ​ഞ്ഞു. വി​ളി​ച്ച ന​ന്പ​രും കൈ​മാ​റി. സു​നി വി​ളി​ച്ച​തി​ന്‍റെ ഓ​ഡി​യോ സ​ന്ദേ​ശം ഡി​ജി​പി​യു​ടെ പേ​ഴ്സ​ണ​ൽ ന​ന്പ​റി​ലേ​ക്കു വാ​ട്സ് ആ​പ്പി​ലൂ​ടെ അ​യ​ച്ചു​വെ​ന്നു​മാ​യി​രു​ന്നു ജാ​മ്യാ​പേ​ക്ഷ​യി​ൽ ദി​ലീ​പി​ന്‍റെ അ​വ​കാ​ശ​വാ​ദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.