മോശം പരാമർശം നടത്തിയിട്ടില്ല: പി.സി.ജോർജ്
മോശം പരാമർശം നടത്തിയിട്ടില്ല: പി.സി.ജോർജ്
Saturday, August 12, 2017 2:17 PM IST
കോ​​ട്ട​​യം: ആക്രമിക്കപ്പെട്ട ന​​ടി​​ക്കെ​​തി​​രെ മോ​​ശ​​മാ​​യ ഒ​​രു പ​​രാ​​മ​​ർ​​ശ​​വും ന​​ട​​ത്തി​​യി​​ട്ടി​​ല്ലെ​​ന്നും ത​​നി​​ക്കെ​​തി​​രേ കേ​​സെ​​ടു​​ക്ക​​ണ​​മെ​​ന്നു പ​​റ​​യാ​​ൻ വ​​നി​​താ ക​​മ്മീ​​ഷ​​ന് അ​​ധി​​കാ​​ര​​മി​​ല്ലെ​​ന്നും പി.​​സി. ജോ​​ർ​​ജ് എം​​എ​​ൽ​​എ.

ന​​ടി​​ക്കെ​​തി​​രാ​​യി മോ​​ശം പ​​രാ​​മ​​ർ​​ശം ന​​ട​​ത്തി​​യെന്ന പേ​​രി​​ൽ പി.​​സി. ജോ​​ർ​​ജ് എം​​എ​​ൽ​​എ​​യ്ക്കെ​​തി​​രേ കേ​​സെ​​ടു​​ക്ക​​ണ​​മെ​​ന്നു വ​​നി​​ത ക​​മ്മീ​​ഷ​​ൻ നി​​ർ​​ദേ​​ശം ന​​ല്കി​​യ​​തി​​നോ​​ടു പ്ര​​തി​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേഹം. രാ​​ഷ്‌​ട്രീ​​യല​​ക്ഷ്യ​​ത്തോ​​ടെ​​യാ​​ണു ക​​മ്മീ​​ഷ​​ൻ പ​​ല കാ​​ര്യ​​ങ്ങ​​ളി​​ലും ഇ​​ട​​പെ​​ടു​​ന്ന​​തെ​​ന്നും സ​​മാ​​ന​​മാ​​യ രീ​​തി​​യി​​ൽ​ത​​ന്നെ തി​​രി​​ച്ചും ഇ​​ട​​പെ​​ടു​​മെ​​ന്നും പി.​​സി. ജോ​​ർ​​ജ് എം​​എ​​ൽ​​എ ദീ​​പി​​ക​​യോ​​ടു പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.