മി​ക്കി മൗ​സ് ​ വി​രി​ഞ്ഞു
Sunday, August 13, 2017 12:47 AM IST
രാ​ജ​കു​മാ​രി: മി​ക്കി മൗ​സ് എ​ന്ന കാ​ർ​ട്ടൂ​ണ്‍ ക​ഥാ​പാ​ത്ര​മാ​യ എ​ലി​യു​ടെ മു​ഖ​സാ​ദൃ​ശ്യ​മു​ള്ള പു​ഷ്പ​ങ്ങ​ൾ ഹൈ​റേ​ഞ്ചി​ന് കൗ​തു​ക​മാ​കു​ന്നു. സേ​നാ​പ​തി മാ​ർ ബേ​സി​ൽ സ്കൂ​ളി​ലാ​ണ് ഓ​ക്ന പ്ലാ​ന്‍റ് എ​ന്ന ചെ​ടി പൂ​വി​ട്ട​ത്.

ഏ​ഷ്യ​ൻ - ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളു​ടെ വ​ന​ങ്ങ​ളി​ൽ​മാ​ത്രം ക​ണ്ടു വ​രു​ന്ന അ​പൂ​ർ​വ​യി​നം ചെ​ടി​യാ​ണ് ഓ​ക്ന. വ്യ​ത്യ​സ്ത കാ​ലാ​വ​സ്ഥ​യെ അ​തി​ജീ​വി​ക്കാ​ൻ ക​ഴി​വു​ള്ള ചെ​ടി​യാ​ണി​ത്. ര​ണ്ടു​മീ​റ്റ​ർ​വ​രെ ഉ​യ​ര​ത്തി​ൽ വ​ള​രു​ന്ന ചെ​ടി​യു​ടെ മ​ഞ്ഞ പൂ​ക്ക​ൾ കൊ​ഴി​യു​ന്പോ​ഴാ​ണ് അ​തി​ൽ മി​ക്കി മൗ​സ് പൂ ​രൂ​പ​പ്പെ​ടു​ന്ന​ത്. നി​ര​വ​ധി ഒൗ​ഷ​ധ സ​സ്യ​ങ്ങ​ളു​ടെ ക​ല​വ​റ​കൂ​ടി​യാ​ണ് സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കൃ​ഷി​യി​ടം.