സംസ്ഥാനത്തു 15 മിനിറ്റ് വീതം വൈദ്യുതി നിയന്ത്രണം
സംസ്ഥാനത്തു 15 മിനിറ്റ് വീതം വൈദ്യുതി നിയന്ത്രണം
Saturday, August 12, 2017 2:20 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: പു​​റ​​ത്തു​​നി​​ന്നു വാ​​ങ്ങു​​ന്ന വൈ​​ദ്യു​​തി ല​​ഭ്യ​​ത​​യി​​ൽ കു​​റ​​വു വ​​ന്ന​​തി​​നാ​​ൽ സം​​സ്ഥാ​​ന​​ത്തു പ​​ലേ​​ട​​ത്തും ഇ​​ന്ന​​ലെ വൈ​​ദ്യു​​തി നി​​യ​​ന്ത്ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തി. ഇ​​ന്ന​​ലെ രാ​​ത്രി ഏ​​ഴി​​നും 10.30 നു​​മി​​ട​​യി​​ൽ 15 മി​​നി​​റ്റ് നേ​​ര​​മാ​​ണ് നി​​യ​​ന്ത്ര​​ണ​​മേ​​ർ​​പ്പെ​​ടു​​ത്തി​​യ​​ത്.

താ​​ൾ​​ച്ച​​ർ- കോ​​ളാ​​ർ 400 കെ​​വി ലൈ​​നി​​ൽ അ​​റ്റ​​കു​​റ്റ​​പ്പ​​ണി കാ​​ര​​ണം 500 മെ​​ഗാ​​വാ​​ട്ട് വൈ​​ദ്യു​​തി​​യു​​ടെ കു​​റ​​വാ​​ണു​​ണ്ടാ​​യി. ഇ​​തു പ​​രി​​ഹ​​രി​​ക്കാ​​നാ​​യി കാ​​യം​​കു​​ളം താ​​പ​​നി​​ല​​യ​​വും ബ്ര​​ഹ്മ​​പു​​രം, കോ​​ഴി​​ക്കോ​​ട് നി​​ല​​യ​​ങ്ങ​​ളും പ്ര​​വ​​ർ​​ത്തി​​പ്പി​​ച്ചു കൂ​​ടു​​ത​​ൽ വൈ​​ദ്യു​​തി ഉ​​ത്പാ​​ദി​​പ്പി​​ച്ചു. ലൈ​​നി​​ലെ അ​​റ്റ​​കു​​റ്റ​​പ്പ​​ണി തീ​​ർ​​ന്നി​​ല്ലെ​​ങ്കി​​ൽ ഇ​​ന്നും വൈ​​ദ്യു​​തി നി​​യ​​ന്ത്ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.