യു.​ ഷ​റ​ഫ​ലി ദ്രു​ത​ക​ർ​മ സേ​ന ക​മ​ൻ​ഡാ​ന്‍റ്
Sunday, August 13, 2017 2:05 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദ്രു​​​ത​​​ക​​​ർ​​​മ സേ​​​ന​​​യു​​​ടെ ക​​​മ​​​ൻ​​​ഡാ​​​ന്‍റാ​​​യി യു. ​​​ഷ​​​റ​​​ഫ​​​ലി​​​യെ നി​​​യ​​​മി​​​ച്ചു. കേ​​​ര​​​ള പോ​​​ലീ​​​സ് അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ (കേ​​​പ)​​​ഒൗ​​​ട്ട് ഡോ​​​ർ വി​​​ഭാ​​​ഗം അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി​​​രു​​​ന്നു. കേ​​​പ അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി കെ.​​​കെ. അ​​​ജി​​​ത്കു​​​മാ​​​റി​​​നെ നി​​​യ​​​മി​​​ച്ച് ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പ് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി.