ഇ.​ അ​ഹ​മ്മ​ദ് അ​വാ​ർ​ഡ് പൊ​ട്ട​ങ്ക​ണ്ടി അ​ബ്ദുള്ള ഏറ്റുവാങ്ങി
ഇ.​ അ​ഹ​മ്മ​ദ് അ​വാ​ർ​ഡ് പൊ​ട്ട​ങ്ക​ണ്ടി അ​ബ്ദുള്ള ഏറ്റുവാങ്ങി
Saturday, August 12, 2017 3:37 PM IST
ത​​​ല​​​ശേ​​​രി: ദു​​​ബാ​​യ് ക​​​ണ്ണൂ​​​ർ ജി​​​ല്ലാ കെ​​​എം​​​സി​​​സി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ പ്ര​​​ഥ​​​മ ഇ.​​​അ​​​ഹ​​​മ്മ​​​ദ് സ്മാ​​​ര​​​ക ദേ​​​ശീ​​​യ പു​​​ര​​​സ്കാ​​​രം പ്ര​​​മു​​​ഖ ജീ​​​വ​​​കാ​​​രു​​​ണ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​നും മ​​​ല​​​ബാ​​​ർ സി.​​​എ​​​ച്ച്. സെ​​​ന്‍റ​​​ർ‌ പ്ര​​​സി​​​ഡ​​​ന്‍റും ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി സ​​​ഹ​​​ക​​​ര​​​ണ ആ​​​ശു​​​പ​​​ത്രി വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​നും അ​​​റ​​​ബ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ പ്ര​​​മു​​​ഖ വ്യാ​​​പാ​​​ര ഗ്രൂ​​​പ്പാ​​​യ അ​​​ൽ​​​മ​​​ദീ​​​ന ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​യ പൊ​​​ട്ട​​​ങ്ക​​​ണ്ടി അ​​​ബ്ദു​​​ള്ള (പി.​​​കെ.​​​അ​​​ബ്ദു​​​ള്ള ) ഏ​​​റ്റു​​​വാ​​​ങ്ങി. ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ലെ പാ​​​ർ​​​ല​​​മെ​​​ന്‍റ് ഹൗ​​​സി​​​നോ​​​ടു ചേ​​​ർ​​​ന്ന കോ​​​ൺ​​​സ്റ്റി​​​റ്റ്യൂ​​​ഷ​​​ൻ ഹാ​​​ളി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ലോ​​​ക്സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് മ​​​ല്ലി​​​കാ​​​ർ​​​ജു​​​ന ഖാ​​​ർ​​​ഗെ പു​​​ര​​​സ്കാ​​​രം സ​​​മ്മാ​​​നി​​​ച്ചു.


ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ അ​​​ടി​​​ത്ത​​​റ​​​യി​​​ള​​​ക്കു​​​ന്ന സം​​​ഘ്‌​​​പ​​​രി​​​വാ​​​ർ രാ​​​ഷ്ട്രീ​​​യ​​​ത്തി​​​നെ​​​തി​​​രേ​​​യു​​​ള്ള പോ​​​രാ​​​ട്ടം വി​​​ജ​​​യ​​​ത്തി​​​ലെ​​​ത്തു​​​മെ​​​ന്നും രാ​​​ജ്യ​​​ത്തി​​​ന്‍റെ മ​​​ത​​​നി​​​ര​​​പേ​​​ക്ഷ പാ​​​ര​​​മ്പ​​​ര്യം വീ​​​ണ്ടെ​​​ടു​​​ക്കാ​​​ൻ രാ​​​ഷ്‌​​​ട്രീ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും എ​​​ഴു​​​ത്തു​​​കാ​​​രും മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ ഒ​​​രു​​​മി​​​ച്ചു പോ​​​രാ​​​ടേ​​​ണ്ട സ​​​മ​​​യ​​​മാ​​​ണി​​​തെ​​​ന്നും മ​​​ല്ലി​​​കാ​​​ർ​​​ജു​​​ന ഖാ​​​ർ​​​ഗെ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.