ഓ​​​ണ്‍​ലൈ​​​ന്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത​​​വ​​​ര്‍ അ​​​പേ​​​ക്ഷ ഹാ​​​ജ​​​രാ​​​ക്ക​​​ണം
Wednesday, August 16, 2017 1:21 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്‌​​​കോ​​​ള്‍ കേ​​​ര​​​ള മു​​​ഖേ​​​ന 2017 -19 ബാ​​​ച്ച് ഹ​​​യ​​​ര്‍​സെ​​​ക്ക​​​ൻ​​​ഡ​​​റി കോ​​​ഴ്‌​​​സി​​​ന് ഒ​​​ന്നാം വ​​​ര​​​ഷ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് ഓ​​​ണ്‍​ലൈ​​​ന്‍ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ ന​​​ട​​​ത്തി​​​യ​​​വ​​​ര്‍ ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്ത അ​​​പേ​​​ക്ഷ​​​യും മ​​​റ്റ് നി​​​ര്‍​ദി​​​ഷ്ട രേ​​​ഖ​​​ക​​​ളും 19ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു മു​​​മ്പ് എ​​​ത്തി​​​ക്ക​​​ണം.

ഇ​​​നി അ​​​ധി​​​ക പി​​​ഴ​​​യോ​​​ടെ ഫീ​​​സ് അ​​​ട​​​ച്ച് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യു​​​ന്ന​​​വ​​​ര്‍ 21നു ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു മു​​​മ്പ് അ​​​ത​​​ത് ജി​​​ല്ലാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ നേ​​​രി​​​ട്ടോ സം​​​സ്ഥാ​​​ന കേ​​​ന്ദ്ര​​​ത്തി​​​ല്‍ സ്പീ​​​ഡ്/ ര​​​ജി​​​സ്റ്റേ​​​ര്‍​ഡ് ത​​​പാ​​​ല്‍ മാ​​​ര്‍​ഗ​​​മോ, നേ​​​രി​​​ട്ടോ എ​​​ത്തി​​​ക്ക​​​ണം. നി​​​ശ്ചി​​​ത സ​​​മ​​​യ​​​പ​​​രി​​​ധി​​​ക്ക​​​കം ല​​​ഭി​​​ക്കാ​​​ത്ത അ​​​പേ​​​ക്ഷ​​​ക​​​ള്‍ പ​​​രി​​​ഗ​​​ണി​​​ക്കു​​​ക​​​യി​​​ല്ലെ​​​ന്നും ഡ​​​യ​​​റ​​​ക്ട​​​ര്‍ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.