നി​​​ശാ​​​ന്തി​​​ന്‍റെ കു​​​ടും​​​ബ​​​ത്തി​​​ന് അ​​​ഞ്ചു ല​​​ക്ഷം
Wednesday, August 16, 2017 1:21 PM IST
തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: കൊ​​​ല്ലം മു​​​ഖ​​​ത്ത​​​ല എം​​​ജി​​​ടി​​​എ​​​ച്ച് സ്കൂ​​​ളി​​​ലെ തൂ​​​ണ്‍ ത​​​ക​​​ർ​​​ന്ന് മ​​​രി​​​ച്ച നി​​​ശാ​​​ന്തി​​​ന്‍റെ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ​​​ക്ക് അ​​​ഞ്ച് ല​​​ക്ഷം രൂ​​​പ ധ​​​ന​​​സ​​​ഹാ​​​യം ന​​​ൽ​​​കും.
മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ൽ​​​നി​​​ന്ന് ഈ ​​​കു​​​ടും​​​ബ​​​ത്തി​​​ന് മൂ​​​ന്നു ല​​​ക്ഷം രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്. ഈ ​​​തു​​​ക അ​​​വ​​​ർ​​​ക്ക് കൈ​​​മാ​​​റി​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ ബാ​​​ക്കി 2 ല​​​ക്ഷം രൂ​​​പ​​​യാ​​​ണ് ന​​​ൽ​​​കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.